BUSINESS

കഥകളി പ്രമേയവുമായി കണ്ണന്‍ ദേവന്‍ ടീ

കോ​ട്ട​യം: ക​ഥ​ക​ളി പ്ര​മേ​യ​ത്തി​ല്‍ ഉ​പ​ഭോ​ക്തൃ​ഇ​ട​പെ​ട​ലു​മാ​യി ക​ണ്ണ​ന്‍ ദേ​വ​ന്‍. ഉ​ത്പ​ന്ന​ങ്ങ​ളെ വ്യ​ത്യ​സ്ത മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ല്‍ ശ്ര​ദ്ധാ​ലു​ക്ക​ളാ​യ ക​ണ്ണ​ന്‍ ദേ​വ​ന്‍ ടീ ​കേ​ര​ളീ​യ ക​ലാ​രൂ​പ​മാ​യ ക​ഥ​ക​ളി​യാ​ണ് ഇ​തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. പു​തി​യ​താ​യി ത​യാ​റാ​ക്കു​ന്ന പ​ര​സ്യ​സം​ബ​ന്ധ​മാ​യ എ​ക്‌​സി​ബി​ഷ​നു​ക​ളി​ല്‍ ക​ഥ​ക​ളി പ്ര​മേ​യ​മാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

തൃ​ശൂ​ര്‍ പൂ​ര​ത്തി​ല്‍ തു​റ​ന്ന സ്റ്റാ​ളി​ലൂ​ടെ​യാ​ണ് ഇ​തി​നു തു​ട​ക്കം കു​റി​ച്ച​തെന്ന് ടാ​റ്റാ ക​ണ്‍സ്യൂ​മ​ര്‍ പ്രൊ​ഡ​ക്ട്സി​ന്‍റെയും പാ​ക്കേ​ജ്ഡ് ബി​വ​റേ​ജ​സിന്‍റെയും ഇ​ന്ത്യ ആ​ൻഡ് സൗ​ത്ത് ഏ​ഷ്യ പ്ര​സി​ഡ​ന്‍റ് പു​നീ​ത് ദാ​സ് പ​റ​ഞ്ഞു.

Source link

Related Articles

Back to top button