Month: March 2023

  • Uncategorized

    കപ്പലിനു തീപിടിച്ച് 31 പേർ മരിച്ചു

    മ​​​നി​​​ല: ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​ൽ യാ​​​ത്രാ​​​ക്ക​​​പ്പ​​​ലി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ 31 പേ​​​ർ മ​​​രി​​​ച്ചു. മി​​​ണ്ട​​​നാ​​​വോ ദ്വീ​​​പി​​​ലെ സാം​​​ബോം​​​ഗ ന​​​ഗ​​​ര​​​ത്തി​​​ൽ​​​നി​​​ന്നു ജോ​​​ലോ ദ്വീ​​​പി​​​ലേ​​​ക്കു പോ​​​യ ‘ലേ​​​ഡി മേ​​​രി ജോ​​​യ് 3’ എ​​​ന്ന ക​​​പ്പ​​​ലി​​​ലാ​​​ണു…

    Read More »
  • Uncategorized

    യുഎസ് മാധ്യമപ്രവർത്തകൻ ചാരനെന്ന്; റഷ്യ അറസ്റ്റ് ചെയ്തു

    മോ​​​സ്കോ: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ വാ​​​ൾ സ്ട്രീ​​​റ്റ് ജേ​​​ർ​​​ണ​​​ൽ പ​​​ത്ര​​​ത്തി​​​ന്‍റെ ലേ​​​ഖ​​​ക​​​ൻ ഇ​​​വാ​​​ൻ ഗെ​​​ർ​​​ഷ്കോ​​​വി​​​ച്ചി​​​നെ ചാ​​​ര​​​വൃ​​​ത്തി​​​ക്കു​​​റ്റ​​​ത്തി​​​നു റ​​​ഷ്യ​​​ൻ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ എ​​​ഫ്എ​​​സ്ബി അ​​​റ​​​സ്റ്റ് ചെ​​​യ്തു. മോ​​​സ്കോ​​​യി​​​ൽ​​​നി​​​ന്ന് 1800 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ…

    Read More »
  • Uncategorized

    അജയ് ബംഗ എതിരില്ലാതെ ലോക ബാങ്ക് അധ്യക്ഷസ്ഥാനത്തേക്ക്

    വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​നാ​​യ അ​​മേ​​രി​​ക്ക​​ൻ വ്യ​​വ​​സാ​​യി അ​​ജ​​യ് ബം​​ഗ (63) ലോ​​ക ബാ​​ങ്കി​​ന്‍റെ അ​​ടു​​ത്ത പ്ര​​സി​​ഡ​​ന്‍റാ​​യി എ​​തി​​രി​​ല്ലാ​​തെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടും. മ​​റ്റാ​​രും അ​​ധ്യ​​ക്ഷ​​സ്ഥാ​​ന​​ത്തേ​​ക്കു മ​​ത്‌​​സ​​രി​​ക്കു​​ന്നി​​ല്ല. നാ​​മ​​നി​​ർ​​ദേ​​ശ​​പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ക്കാ​​നു​​ള്ള…

    Read More »
  • Uncategorized

    മിസൈൽ അഭ്യാസവുമായി റഷ്യ

    മോ​​​സ്കോ: പു​​​തു​​​താ​​​യി വി​​​ക​​​സി​​​പ്പി​​​ച്ച യാ​​​ർ​​​സ് ഭൂ​​​ഖ​​ണ്ഡാ​​​ന്ത​​​ര ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ സം​​​വി​​​ധാ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ച് റ​​​ഷ്യ​​​ൻ പ​​​ട്ടാ​​​ളം അ​​​ഭ്യാ​​​സ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ചു. മൂ​​​വാ​​​യി​​​രം സൈ​​നി​​ക​​രും മു​​​ന്നൂ​​റി​​​ല​​​ധി​​​കം ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​താ​​​യി പ്ര​​​തി​​​രോ​​​ധ…

    Read More »
  • Uncategorized

    നിർമിതബുദ്ധി 30 കോടി തൊഴിലുകൾ ഇല്ലാതാക്കുമെന്ന്

    ല​​​ണ്ട​​​ൻ: ​​​നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി​​​യു​​​ടെ വ​​​ള​​​ർ​​​ച്ച 30 കോ​​​ടി തൊ​​​ഴി​​​ലു​​​ക​​​ൾ ഇ​​​ല്ലാ​​​താ​​​ക്കാ​​​മെ​​​ന്നു പ്ര​​​മു​​​ഖ അ​​​മേ​​​രി​​​ക്ക​​​ൻ നി​​​ക്ഷേ​​​പ ബാ​​​ങ്കാ​​​യ ഗോ​​​ൾ​​​ഡ്മാ​​​ൻ സാ​​​ക്സി​​​ന്‍റെ പ​​​ഠ​​​ന​​​റി​​​പ്പോ​​​ർ​​​ട്ട്. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ​​​യും യൂ​​​റോ​​​പ്പി​​​ലെ​​​യും തൊ​​​ഴി​​​ലു​​​ക​​​ളി​​​ൽ കാ​​​ൽ​​​ഭാ​​​ഗ​​​വും ഭാ​​​വി​​​യി​​​ൽ നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി കൈ​​​കാ​​​ര്യം…

    Read More »
  • Uncategorized

    വന്പൻ സമ്മാനങ്ങളുമായി ക്വിസ് മത്സരം

    ല​ണ്ട​ൻ: വ​ന്പ​ൻ സ​മ്മാ​ന​ങ്ങ​ളു​മാ​യി ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ആ​രാ​ധ​ന​ക്ര​മ ക്വി​സ് മ​ത്സ​രം ന​ട​ത്തും. ഒ​ന്നാം സ​മ്മാ​ന​മാ​യി മു​വാ​യി​രം പൗ​ണ്ടും ര​ണ്ടാം സ​മ്മാ​ന​മാ​യി ര​ണ്ടാ​യി​രം പൗ​ണ്ടും മൂ​ന്നാം…

    Read More »
  • Uncategorized

    സൗദിയിൽ ഉംറ തീർഥാടകരുടെ ബസ് മറിഞ്ഞ് തീപിടിച്ച് 20 മരണം

    റി​​​യാ​​​ദ്: സൗ​​​ദി​​​യി​​​ൽ ഉം​​​റ തീ​​​ർ​​​ഥാ​​​ട​​​ക​​​ർ സ​​​ഞ്ച​​​രി​​​ച്ച ബ​​​സ് മ​​​റി​​​ഞ്ഞ് തീ​​​പി​​​ടി​​​ച്ച് 20 പേ​​​ർ മ​​​രി​​​ച്ചു. പാ​​​ല​​​ത്തി​​​ൽ ഇ​​​ടി​​​ച്ചു​​​മ​​​റി​​​ഞ്ഞ ബ​​​സി​​​നു തീ​​​പി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ ഇ​​​ന്ത്യ​​​ക്കാ​​​രു​​​മു​​​ണ്ടെ​​​ന്നാ​​​ണു പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം. 29…

    Read More »
  • Uncategorized

    കാനഡയിൽ വീണ്ടും ഗാന്ധിപ്രതിമ തകർത്തു

    ടൊ​​​​​റ​​​​​ന്‍റോ: ബ്രി​​​​​ട്ടീ​​​​​ഷ് കൊ​​​​​ളം​​​​​ബി​​​​​യ പ്ര​​​​​വി​​​​​ശ്യ​​​​​യി​​​​​ൽ മ​​​​​ഹാ​​​​​ത്മാ​​​​​ഗാ​​​​​ന്ധി​​​​​യു​​​​​ടെ പ്ര​​​​​തി​​​​​മ അ​​​​​ജ്ഞാ​​​​​ത​​​​​ർ ത​​​​​ക​​​​​ർ​​​​​ത്തു. സി​​​​​മോ​​​​​ൺ ഫ്രേ​​​​​സ​​​​​ർ യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി​​​​​യി​​​​​ലെ ബ​​​​​ർ​​​​​ണാ​​​​​ബേ കാ​​​​​ന്പ​​​​​സി​​​​​ൽ പീ​​​​​സ് സ്ക്വ​​​​​യ​​​​​റി​​​​​ലു​​​​​ള്ള ഗാ​​​​​ന്ധി​​​​​ജി​​​​​യു​​​​​ടെ പ്ര​​​​​തി​​​​​മ​​​​​യാ​​​​​ണു ത​​​​​ക​​​​​ർ​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​ത്. ഗാ​​​​​ന്ധി​​​​​ജി​​​​​യു​​​​​ടെ പ്ര​​​​​തി​​​​​മ…

    Read More »
  • Uncategorized

    പണിമുടക്ക്; ജർമനിയിൽ പൊതുഗതാഗതം സ്തംഭിച്ചു

    ബെ​​​ർ​​​ലി​​​ൻ: തൊ​​​ഴി​​​ലാ​​​ളിസ​​​മ​​​രം മൂ​​​ലം ജ​​​ർ​​​മ​​​നി​​​യി​​​ൽ പൊ​​​തു​​​ഗ​​​താ​​​ഗ​​​തം സ്തം​​​ഭി​​​ച്ചു. വി​​​മാ​​​ന​​​ത്താ​​​വ​​​ളം, തു​​​റ​​​മു​​​ഖം, റെ​​​യി​​​ൽ​​​വേ, ബ​​​സ് ജീ​​​വ​​​ന​​​ക്കാ​​​ർ 24 മ​​​ണി​​​ക്കൂ​​​ർ പ​​​ണി​​​മു​​​ട​​​ക്കാ​​​ണ് ന​​​ട​​​ത്തി​​​യ​​​ത്. നി​​​ത്യോ​​​പ​​​യോ​​​ഗ സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ല വ​​​ർ​​​ധി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ…

    Read More »
  • Uncategorized

    അമേരിക്കയിൽ സ്കൂളിൽ വെടിവയ്പ്: മൂന്നു വിദ്യാർഥികൾ ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു

    നാ​ഷ്‌​വി​ൽ(​അ​മേ​രി​ക്ക): അ​മേ​രി​ക്ക​ൻ സം​സ്ഥാ​ന​മാ​യ ടെ​ന്നി​സി​യി​ൽ സ്കൂ​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ മൂ‌​ന്നു വി​ദ്യാ​ർ​ഥി​ക​ളും ര​ണ്ട് മു​തി​ർ​ന്ന​വ​രും കൊ​ല്ല​പ്പെ​ട്ടു. ടെ​ന്നി​സി​യു​ടെ ത​ല​സ്ഥാ​ന​മാ​യ നാ​ഷ്‌​വി​ൽ ന​ഗ​ര​ത്തി​ലെ ക​വ​ന​ന്‍റ് സ്കൂ​ളി​ലാ​ണു പ്രാ​ദേ​ശി​ക​സ​മ​യം ഇ​ന്ന​ലെ രാ​വി​ലെ…

    Read More »
Back to top button