30 mins ago

    ഓഹരി നിക്ഷേപം: 25 കോടി തട്ടിയ പ്രതി അറസ്റ്റിൽ

    കൊച്ചി: ഓഹരി നിക്ഷേപത്തിലൂടെ വലിയ വരുമാനം വാഗ്ദാനം ചെയ്ത് നൂറിലേറെപ്പേരിൽ നിന്നായി 25 കോടി രൂപയോളം തട്ടിയെടുത്ത കേസിൽ കണ്ണൂർ കൂവശേരി സ്വദേശി സുനീഷ് നമ്പ്യാരെ (44) ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എറണാകുളം യൂണിറ്റ് അറസ്റ്റ് ചെയ്തു. ചിറയ്ക്കൽ പുതിയതെരുവിൽ…
    1 hour ago

    ശസ്ത്രക്രിയ മാറൽ: കടുത്ത നടപടിവേണെന്ന് സതീശൻ

    തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈവിരലിനു പകരം നാവിൽ ശസ്ത്രക്രിയ നടത്തിയത് ആരോഗ്യ മേഖലയിൽ ആർജ്ജിച്ച നേട്ടങ്ങൾ ഇല്ലാതാക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. സർക്കാർ ആശുപത്രികളുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഗുരുതര പിഴവ് വരുത്തിയവർക്കെതിരെ കടുത്ത നടപടി വേണം. Source link
    2 hours ago

    റേഷൻ കടകളുടെ പ്രവർത്തന സമയം പുനഃസ്ഥാപിച്ചു

    തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകൾ ഇന്നു മുതൽ പഴയതു പോലെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 4 മുതൽ 7 വരെയും പ്രവർത്തിക്കും. കേരളത്തിൽ ഉഷ്ണതരംഗ സാദ്ധ്യത കണക്കിലെടുത്ത് ഉച്ചയ്ക്കുള്ള പ്രവർത്തന സമയത്തിൽ വരുത്തിയ ക്രമീകരണമാണ് പിൻവലിച്ചത്.…
    3 hours ago

    സ​ൺ​റൈ​സേ​ഴ്സ് പ്ലേ ​ഓ​ഫി​ൽ

    ഹൈ​ദ​രാ​ബാ​ദ്: സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് ഐ​പി​എ​ൽ ട്വ​ന്‍റി 20 ക്രി​ക്ക​റ്റ് പ്ലേ ​ഓ​ഫി​ൽ. സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്-​ഗുജറാത്ത് മ​ത്സ​രം മ​ഴ​യെ​ത്തു​ട​ർ​ന്ന് ഒ​രു പ​ന്തു​പോ​ല​മെ​റി​യാ​തെ ഉ​പേ​ക്ഷി​ച്ചു. ഇ​രു​ടീ​മു​ക​ളും ഓ​രോ പോ​യി​ന്‍റ് വീ​തം പ​ങ്കു​വ​ച്ചു. Source link
    3 hours ago

    തിങ്കളാഴ്ചയോടെ മഴക്കാല പൂർവ ശുചീകരണം പൂർത്തിയാക്കണം:മന്ത്രി

    തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കാലപൂർവ്വ ശുചീകരണം തിങ്കളാഴ്ചയ്ക്കുമുൻപ് പൂർത്തിയാക്കാനാണ് തീരുമാനമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഇന്നും നാളെയും നാടെങ്ങും മഴക്കാലപൂർവ ശുചീകരണത്തിന് ഇറങ്ങുകയാണ്. വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ എല്ലാ വാർഡുകളിലും മഴക്കാല പൂർവ ശുചീകരണം നടക്കും.കഴിഞ്ഞ 14ന് തദ്ദേശ സ്ഥാപനങ്ങളിൽ ഭരണസമിതി…
    3 hours ago

    ഇന്നത്തെ നക്ഷത്രഫലം, മെയ് 17, 2024

    മിക്ക കൂറുകാർക്കും ഇന്ന് നല്ല ദിവസമാണ്. ചിലർക്ക് ചിലവുകൾ വർധിക്കുകയും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യും. സർക്കാർ ജോലിയ്ക്ക് ശ്രമിക്കുന്ന ചില രാശികാർക്ക് ഇന്ന് നല്ല ദിവസമാണ്. നല്ല വാർത്തകൾ കേൾക്കാൻ ഇടയാകും. ചില രാശികാർക്ക് വ്യക്തിജീവിതത്തിലും തൊഴിൽജീവിതത്തിലും പല പ്രതികൂല…
    4 hours ago

    വ്ലാദിമിർ പുടിൻ ചൈന സന്ദർശിക്കുന്നു

    ബെ​യ്ജിം​ഗ്: റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ൻ ഉ​റ്റ​സു​ഹൃ​ത്താ​യ ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ൻ​പിം​ഗി​നെ സ​ന്ദ​ർ​ശി​ച്ചു. ബെ​യ്ജിം​ഗി​ൽ ന​ട​ന്ന ഉ​ച്ച​കോ​ടി​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ത​ന്ത്ര​പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കാ​നു​ള്ള സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ പു​ടി​നും ചി​ൻ​പിം​ഗും ഒ​പ്പു​വ​ച്ചു. യു​ക്രെ​യ്ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ചി​ൻ​പിം​ഗ് ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്കു ന​ന്ദി…
    4 hours ago

    വം​ശീ​യാ​ധി​ക്ഷേ​പം അ​ച്ച​ട​ക്ക ലം​ഘ​ന​മാ​കും

    ബാ​ങ്കോ​ക്ക്: ഫു​ട്ബോ​ളി​ലെ വം​ശീ​യ അ​ധി​ക്ഷേ​പം അ​ച്ച​ട​ക്ക ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കാ​ൻ 211 ദേ​ശീ​യ ഫെ​ഡ​റേ​ഷ​നു​ക​ളോ​ടും ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ഫി​ഫ അ​റി​യി​ച്ചു. ക​ളി​ക്കാ​ർ​ക്കെ​തി​രേ വം​ശീ​യാ​ധി​ക്ഷേ​പ സം​ഭ​വ​ങ്ങ​ൾ ന​ട​ന്നാ​ൽ അ​ത് റ​ഫ​റി​യെ അ​റി​യി​ക്കാ​ൻ ഒ​രു ആ​ഗോ​ള സ്റ്റാ​ൻ​ഡേ​ർ​ഡ് ആം​ഗ്യ​വും ഫി​ഫ നി​ദേശി​ച്ചു. കൈ​ക​ൾ കൈ​ത്ത​ണ്ട​യി​ൽ ക്രോ​സ് ചെ​യ്യു​ക​യും…
    4 hours ago

    ഗുണ്ടാവേട്ട: 248പേർ അറസ്റ്റിൽ, 53പേർ കരുതൽ തടങ്കലിൽ

    തിരുവനന്തപുരം: ഗുണ്ടകൾക്കും ലഹരിമാഫിയയ്ക്കുമെതിരായി ഓപ്പറേഷൻ ആഗ്, ഓപ്പറേഷൻ- ഡി എന്നീ പേരുകളിൽ പൊലീസ് നടത്തുന്ന ഓപ്പറേഷനുകളിൽ ഇന്നലെ 248 പേർ അറസ്റ്റിലായി. 53പേരെ കരുതൽ തടങ്കലിലാക്കി. സ്ഥിരം കുറ്റവാളികളായ 90പേരെയും വാറണ്ട് പ്രതികളായ 153പേരെയും അറസ്റ്റ് ചെയ്തു. അഞ്ചു പേർക്കെതിരെ ഗുണ്ടാനിയമം…
    4 hours ago

    അബദ്ധത്തിൽ വെടി; അഞ്ച് ഇസ്രേലി ഭടന്മാർ കൊല്ലപ്പെട്ടു

    ഗാ​​​സ സി​​​റ്റി: ഇ​​​സ്രേ​​​ലി സേ​​​ന​​​യു​​​ടെ ടാ​​​ങ്കി​​​ൽ​​​നി​​​ന്ന് അ​​​ബ​​​ദ്ധ​​​ത്തി​​​ൽ വെ​​​ടി​​​പൊ​​​ട്ടി അ​​​ഞ്ച് ഇ​​​സ്രേ​​​ലി ഭ​​​ട​​​ന്മാ​​​ർ മ​​​രി​​​ച്ചു. പ​​​രി​​​ക്കേ​​​റ്റ ഏ​​​ഴു ഭ​​​ട​​​ന്മാ​​​രി​​​ൽ മൂ​​​ന്നു​​​പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്. വ​​​ട​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ലെ ജ​​​ബ​​​ലി​​​യ അ​​​ഭ​​​യാ​​​ർ​​​ഥി ക്യാ​​​ന്പി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഇ​​​സ്രേ​​​ലി സൈ​​​നി​​​ക​​​ർ ഇ​​​വി​​​ടെ ഉ​​​ണ്ടെ​​​ന്ന​​​റി​​​യാ​​​തെ ര​​​ണ്ടു ടാ​​​ങ്കു​​​ക​​​ൾ വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.…
    Back to top button