WORLD
-
വ്ലാദിമിർ പുടിൻ ചൈന സന്ദർശിക്കുന്നു
ബെയ്ജിംഗ്: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉറ്റസുഹൃത്തായ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിനെ സന്ദർശിച്ചു. ബെയ്ജിംഗിൽ നടന്ന ഉച്ചകോടിയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപങ്കാളിത്തം വർധിപ്പിക്കാനുള്ള സംയുക്ത പ്രസ്താവനയിൽ…
Read More » -
അബദ്ധത്തിൽ വെടി; അഞ്ച് ഇസ്രേലി ഭടന്മാർ കൊല്ലപ്പെട്ടു
ഗാസ സിറ്റി: ഇസ്രേലി സേനയുടെ ടാങ്കിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടി അഞ്ച് ഇസ്രേലി ഭടന്മാർ മരിച്ചു. പരിക്കേറ്റ ഏഴു ഭടന്മാരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. വടക്കൻ ഗാസയിലെ ജബലിയ…
Read More » -
കുടുംബവഴക്കിൽ മോസ്കിനു തീയിട്ടു; 11 പേർ മരിച്ചു
ലാഗോസ്: കുടുംബവഴക്കിനൊടുവിൽ ബന്ധുക്കളെ അപായപ്പെടുത്താൻ മോസ്കിനു തീയിട്ട സംഭവത്തിൽ 11 പേർ മരിച്ചു. വടക്കൻ നൈജീരിയയിലെ കാനോ സംസ്ഥാനത്ത് ബുധനാഴ്ചയായിരുന്നു സംഭവം. രാവിലെ പ്രാർഥിച്ചുകൊണ്ടിരുന്നവരെ പൂട്ടിയിട്ടശേഷം പെട്രോളൊഴിച്ച്…
Read More » -
വധശ്രമം നേരിട്ട സ്ലോവാക്യൻ പ്രധാനമന്ത്രി ഫിസോ അപകടനില തരണം ചെയ്തു
ബ്രാറ്റിസ്ലാവ: വധശ്രമം നേരിട്ട സ്ലോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിസോ അപകടനില തരണം ചെയ്തു. എന്നാലും, അദ്ദേഹത്തിന്റെ നില ഗുരുതരമാണ്. അഞ്ചു മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷം ഫിസോയെ…
Read More » -
മദ്യത്തിൽ ചവിട്ടി വഴുതി വീണു; 52 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിമാനക്കമ്പനിക്കെതിരേ കേസ്
ലണ്ടന്‍: ബ്രിട്ടീഷ് എയര്വേയ്സിനെതിരെ 52.88 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് യാത്രക്കാരന്. സ്വിറ്റ്സര്‍ലാന്‍ഡില്‍ നിന്നുള്ള ബിസിനസുകാരനായ ആന്‍ഡ്രിയാസ് വുച്നര്‍ ആണ് പരാതിക്കാരന്. ലണ്ടനിലെ ഹീത്രൂ…
Read More » -
‘ഇന്ത്യ ചന്ദ്രനിൽ എത്തിനില്‍ക്കുന്നു, പാകിസ്താനോ? കുട്ടികള്‍ റോഡിലെ കുഴികളില്‍വീണ് മരിക്കുന്നു’
ഇസ്ലാമാബാദ്: രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ പാകിസ്താന്റെ പരിതാപസ്ഥിതി തുറന്നുകാണിച്ച് മുത്തഹിദ ക്വാമി മൂവ്മെന്റ് പാകിസ്താന് (എം.ക്യു.എം.-പി.) നേതാവ് സയ്യിദ് മുസ്തഫ കമാല്‍. ബുധനാഴ്ച പാകിസ്താന് പാര്‍ലമെന്റില്‍ നടത്തിയ…
Read More » -
ഇന്‍സ്റ്റാഗ്രാമിന്റെ സഹസ്ഥാപകന്‍ മൈക്ക് ക്രീഗര്‍ ഇനി ആന്ത്രോപിക്കിന്റെ പ്രൊഡക്റ്റ് മേധാവി
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പ് ആന്ത്രോപിക്കിന്റെ ചീഫ് പ്രൊഡക്ട് ഓഫീസറായി ഇന്‍സ്റ്റാഗ്രാം സഹസ്ഥാപകന്‍ മൈക്ക് ക്രീഗര്‍ ചുമതലയേറ്റു. ബുധനാഴ്ചയാണ് കമ്പനി ഈ വിവരം അറിയിച്ചത്. ഓപ്പണ്‍ എഐയെ പോലെ…
Read More » -
ഫ്രാൻസിൽ ജയിലുദ്യോഗസ്ഥരെ ആക്രമിച്ചു രക്ഷപ്പെട്ട തടവുപുള്ളിക്കായി വ്യാപക തെരച്ചിൽ
പാരീസ്: വടക്കൻ ഫ്രാൻസിൽ ജയിൽ വകുപ്പിന്റെ വാഹനങ്ങൾ ആക്രമിച്ച് അക്രമികൾ രക്ഷപ്പെടുത്തിയ തടവുപുള്ളിക്കായി വ്യാപക തെരച്ചിൽ. കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരനും നിരവധി കേസുകളിൽ പ്രതിയുമായ മുഹമ്മദ് അംറ…
Read More » -
റഷ്യ-യുക്രെയ്ൻ യുദ്ധം: 16 ശ്രീലങ്കക്കാർ കൊല്ലപ്പെട്ടു
കൊളംബോ: റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ 16 ശ്രീലങ്കക്കാർ കൊല്ലപ്പെട്ടതായി അവിടുത്തെ പ്രതിരോധ സഹമന്ത്രി പ്രമിത ബന്താര തെനാക്കൂൺ അറിയിച്ചു. ശ്രീലങ്കൻ സൈന്യത്തിൽനിന്നു വിരമിച്ച ഇവരെ അനധികൃത ഏജൻസികൾ വിദേശ…
Read More » -
ഇറ്റലിയിൽ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ സൈന്യത്തെ വിന്യസിച്ചു
റോം: രാജ്യത്തെ കാട്ടുപന്നി ശല്യത്തിനു പരിഹാരം കാണാൻ സൈന്യത്തെ വിന്യസിച്ച് ഇറ്റാലിയൻ സർക്കാർ. കാട്ടുപന്നികളെ വെടിവച്ചുകൊല്ലുകയെന്ന ദൗത്യവുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 177 സൈനികരെ നിയോഗിച്ചുകഴിഞ്ഞു. കൃഷിയിടങ്ങൾ…
Read More »