Sambadyam
-
BUSINESS
മാന്ദ്യപ്പേടിയിൽ റബറിനു വിലത്തകർച്ച, മുന്നേറി വെളിച്ചെണ്ണയും കുരുമുളകും, കാപ്പിക്കും ക്ഷീണം, അങ്ങാടിവില ഇങ്ങനെ
കർഷകർക്കും വ്യാപാരികൾക്കും പ്രതീക്ഷകൾ നൽകി കുതിച്ചുയരുന്നതിനിടെ റബറിന് ഇരുട്ടടിയായി ആഗോള സാമ്പത്തികമാന്ദ്യപ്പേടി. യുഎസ് തൊടുത്തുവിട്ട കനത്ത ഇറക്കുമതി താരിഫ് നിരക്കുകൾ ആഗോള വ്യാപാരയുദ്ധത്തിനു തന്നെ വഴിതുറന്നതോടെ ലോകമാകെ…
Read More » -
BUSINESS
ചുങ്കപ്പോരിൽ തകിടംമറിഞ്ഞ് റബർ; കുരുമുളകും വെളിച്ചെണ്ണയും മേലോട്ട്, ഇന്നത്തെ അങ്ങാടി വില ഇങ്ങനെ
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലോക രാജ്യങ്ങൾക്കുമേൽ ‘പകരച്ചുങ്കം’ പ്രഖ്യാപിച്ചതോടെ രാജ്യാന്തര, ആഭ്യന്തര വിപണികളിൽ തകിടംമറിഞ്ഞ് റബർവില. ചൈനയിലെയും മറ്റും വാഹന നിർമാതാക്കളെ ട്രംപിന്റെ പകരച്ചുങ്കം സാരമായി…
Read More » -
BUSINESS
കുതിച്ചുകയറി കുരുമുളകും റബറും; ഏലത്തിന് നിരാശ, ഇന്നത്തെ അങ്ങാടി വിലനിലവാരം ഇങ്ങനെ
കേരളത്തിൽ റബർവില വീണ്ടും കുതിപ്പിൽ. ആർഎസ്എസ്-4ന് വില കിലോയ്ക്ക് 210 രൂപയിലേക്ക് അടുക്കുന്നു. ടാപ്പിങ് നിർജീവമായതും ഉൽപാദനം കാര്യക്ഷമമല്ലാത്തതും മൂലം വിപണിയിൽ സ്റ്റോക്ക് വരവ് കുറഞ്ഞതാണ് വിലക്കുതിപ്പിന്…
Read More » -
BUSINESS
വിദേശ കറൻസി വേണോ? വീട്ടിലിരുന്നാൽ മതി, ഫോറെക്സ് വേഗമെത്തിക്കുന്ന എക്സ്ട്രാവൽ മണിക്ക് 10 വയസ്
പണ്ട് മുതലേ തുടങ്ങിയതാണ് മലയാളികളുടെ വിദേശങ്ങളിലേയ്ക്കുള്ള കുടിയേറ്റ ഭ്രമം. വിദേശ പഠനത്തിനായും ജോലിക്കായും വിദേശത്തുള്ള സ്വന്തക്കാരെ കാണാനും ടൂറിസ്റ്റായുമൊക്കെ ധാരാളം മലയാളികൾ വിവിധ രാജ്യങ്ങളിലേയ്ക്ക് പോകുന്നു. വിദേശയാത്രയ്ക്കുള്ള…
Read More » -
BUSINESS
സമ്പദ്വ്യവസ്ഥ ഉഷാർ; ജിഎസ്ടി കളക്ഷനിൽ രണ്ടാമത്തെ വലിയ റെക്കോർഡ്; കേരളത്തിനും 9% കുതിപ്പ്
ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഉണർവിന്റെ ട്രാക്കിലാണെന്ന് വ്യക്തമാക്കി കഴിഞ്ഞമാസത്തെ ചരക്കു-സേവന നികുതി (ജിഎസ്ടി) സമാഹരണം രണ്ടാമത്തെ വലിയ റെക്കോർഡിൽ. 2024 മാർച്ചിലെ 1.78 ലക്ഷം കോടി രൂപയേക്കാൾ 9.9%…
Read More » -
BUSINESS
എൽജിപി വില വെട്ടിക്കുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾ; നേട്ടം ഹോട്ടലുകാർക്ക്; ‘വീട്ടുകാർ’ കാത്തിരിക്കണം
ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും തട്ടുകടകൾക്കും ആശ്വാസം സമ്മാനിച്ച് വാണിജ്യ എൽപിജി സിലിണ്ടർ വില കുറച്ച് പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ. കഴിഞ്ഞമാസം ഒന്നിന് 6 രൂപ കൂട്ടിയ എണ്ണക്കമ്പനികൾ ഇന്നു പ്രാബല്യത്തിൽ…
Read More » -
BUSINESS
ആഭ്യന്തര റബർവില മുന്നോട്ട്; രാജ്യാന്തരവില താഴോട്ട്, കുതിപ്പിന്റെ ട്രാക്കിലേക്ക് കുരുമുളക്
ആഭ്യന്തര റബർവില മികച്ച പ്രതീക്ഷകൾ നൽകി മുന്നോട്ട്. ആർഎസ്എസ് 4ന് ഒരുരൂപ കൂടി വർധിച്ചു. വിപണിയിൽ സ്റ്റോക്ക് എത്തുന്നത് കുറഞ്ഞതാണ് വിലയെ സ്വാധീനിക്കുന്നത്. മെച്ചപ്പെട്ട മഴലഭിക്കുന്ന മുറയ്ക്കാകും…
Read More » -
BUSINESS
കാപ്പിവിലയിൽ വൻ ഉന്മേഷം; കുതിപ്പ് തിരിച്ചുപിടിച്ച് കുരുമുളകും ഏലവും, നോക്കാം ഇന്നത്തെ അങ്ങാടി വില
ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം ഉന്മേഷം വീണ്ടെടുത്ത് കാപ്പിവില. കൽപ്പറ്റ വിപണിയിൽ 500 രൂപ വർധിച്ചു. വീണ്ടും ആവശ്യക്കാർ വർധിച്ചതോടെ കുരുമുളക് വിലയും തളർച്ചമറന്നു കയറ്റം തുടങ്ങി. കൊച്ചി വിപണിയിൽ…
Read More »