KERALA
-
BUSINESS
സ്വർണ ഹോൾമാർക്കിങ്ങിന് 25-ാം പിറന്നാൾ; ഇന്ത്യയിലെ ആദ്യ ലൈസൻസ് എടുത്തത് കണ്ണൂരിലെ ഈ ജ്വല്ലറി
കൊച്ചി∙ സ്വർണാഭരണത്തിന്റെ പരിശുദ്ധി രേഖപ്പെടുത്തുന്ന ഹോൾമാർക്കിങ് സംവിധാനം രാജ്യത്ത് വന്നിട്ട് 25 വർഷം. 2000 ഏപ്രിൽ 11ന് രാജ്യത്ത് ഹോൾമാർക്കിങ് സംവിധാനം ഏർപ്പെടുത്തിയ ശേഷം ആദ്യമായി സ്വർണാഭരണത്തിൽ…
Read More » -
BUSINESS
മിൽമ പാൽ വില വർധിപ്പിക്കാൻ നീക്കം; ശുപാർശ 10 രൂപ കൂട്ടാൻ
തിരുവനന്തപുരം ∙ മിൽമ പാൽ വില വർധിപ്പിക്കാൻ നീക്കം. ലീറ്ററിന് 10 രൂപ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് മിൽമ എറണാകുളം മേഖലാ യൂണിയൻ മിൽമ എംഡിക്ക് ശുപാർശ നൽകി. തിരുവനന്തപുരം,…
Read More » -
BUSINESS
കെഎസ്ആർടിസി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: വിഷുക്കൈനീട്ടമായി ആദ്യ എസി ബസ് ‘സൂപ്പർഫാസ്റ്റായി’ ദാ ഇങ്ങെത്തി
ചാലക്കുടി ∙ യാത്രക്കാർക്കു വിഷുക്കൈനീട്ടമായി കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസ് എസി ഘടിപ്പിച്ച് നിരത്തിലെത്തുന്നു. ആദ്യ ബസ് ചാലക്കുടി വെള്ളാഞ്ചിറയിലെ ഹെവി കൂൾ എൻജിനീയറിങ് കമ്പനിയിൽ എസി…
Read More » -
BUSINESS
ഇന്ധനവിലയിൽ കേന്ദ്രത്തിന്റെ കടുംപിടിത്തം; ‘അവിടെ’ കുറഞ്ഞാലും ‘ഇവിടെ’ കുറയ്ക്കില്ല
കൊച്ചി∙ കഴിഞ്ഞ വർഷം ഏപ്രിലിൽ 90 ഡോളറിനു മുകളിലുണ്ടായിരുന്ന ക്രൂഡ് വില (ഇന്ത്യൻ ബാസ്കറ്റ്) ഇപ്പോൾ 65 ഡോളറിലേക്ക് താഴ്ന്നപ്പോൾ ഒരു വർഷത്തിനിടയിലുണ്ടായ ഇടിവ് ഏകദേശം 25…
Read More » -
BUSINESS
എങ്ങനെ സ്റ്റാർട്ടപ് കമ്പനിയെ ബ്രാൻഡ് ചെയ്യണം? സഹായവുമായി മലയാളിയുടെ ബ്ലൂം ബോക്സ്
കൊച്ചി∙ എങ്ങനെ സ്റ്റാർട്ടപ് കമ്പനിയെ ബ്രാൻഡ് ചെയ്യണം, വിപണനം നടത്തണം, ഫണ്ടിങ്ങിന് ശ്രമിക്കണം എന്നറിയാതെ നിൽക്കുകയാണോ യുവസംരംഭകർ? ബെംഗളൂരുവിലെ മലയാളി ബ്രാൻഡിങ് കമ്പനിയായ ബ്ലൂം ബോക്സ് സ്റ്റാർട്ടപ്പുകൾക്ക്…
Read More » -
BUSINESS
Wealth Checckup ഇന്‍കംടാക്സ് നോട്ടീസിനെ ഭയക്കേണ്ട, പക്ഷെ ജാഗ്രത വേണം
എംപുരാന് വിവാദത്തെ തുടര്‍ന്നാണോ അല്ലയോ എന്നറിയില്ല അതിന്റെ സംവിധായകനും നിര്‍മാതാവിനും ഇന്‍കംടാക്സ് വകുപ്പിന്റെ നോട്ടീസ് ലഭിച്ചതായി വാര്‍ത്തകള്‍ കണ്ടു. ഇനി എംപുരാന് കണ്ടവര്‍ക്കും നോട്ടീസ് ലഭിക്കുമോ എന്ന് പലരും…
Read More » -
BUSINESS
ശാലിനി വാരിയർ ഫെഡറൽ ബാങ്ക് വിടുന്നു ; രാജി നൽകി
കൊച്ചി∙ ഫെഡറൽ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്തു നിന്നു ശാലിനി വാരിയർ രാജിവച്ചു.രാജിതീരുമാനം ബാങ്ക് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗീകരിച്ചു. രാജിക്കാര്യം ഫെഡറൽ ബാങ്ക് സെബിയെ അറിയിച്ചു.…
Read More » -
BUSINESS
WEALTH CHECKUP ശമ്പളം കൂട്ടല്ലേ എന്ന് പ്രാര്‍ത്ഥിച്ചുപോകുന്ന കാലം!
പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്ക്കും ഓരോരോ കാരണം ഉണ്ടെന്ന് പരസ്യം നമ്മെ എപ്പോഴും ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ശമ്പള വരുമാനക്കാരായ ഇടത്തരക്കാര്‍ ഇപ്പോള്‍ ശമ്പളം കൂട്ടല്ലേ എന്നാണ് പ്രാര്‍ത്ഥിക്കുന്നതത്രെ. മാര്‍ച്ചിലെ വരുമാനമെല്ലാം ഒരുകണക്കിന്…
Read More » -
BUSINESS
പച്ചത്തേങ്ങാ കിട്ടാനില്ല; കറിയ്ക്കുപോലും തികയുമോ? വെളിച്ചെണ്ണ വില തിളയ്ക്കുന്നു
കൊച്ചി∙ വെളിച്ചെണ്ണയ്ക്കു വൻ വിലക്കയറ്റം. കഴിഞ്ഞ ഒരു മാസത്തിനിടയിൽ പൊതുവിപണിയിൽ വർധിച്ചതു 35 രൂപയോളം. ഈ മാസം ആദ്യവാരം കിലോഗ്രാമിന് 225–250 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണ വില 260–280…
Read More »