മലയാളം സമ്പാദ്യം
-
BUSINESS
വീണ്ടും ‘70,000’ രൂപ കടന്ന് സ്വർണക്കുതിപ്പ്, ട്രംപ്-ചൈന പുതിയ തർക്കം ‘ആകാശത്ത്’, പവന്റെ വാങ്ങൽ വില 80,000ന് മേലെ
അക്ഷയതൃതീയയും വിവാഹസീസണും മുന്നിൽനിൽക്കേ, ആഭരണം വാങ്ങാൻ ശ്രമിക്കുന്നവർക്ക് കനത്ത നിരാശയുമായി സ്വർണവില വീണ്ടും കത്തിക്കയറി പുത്തൻ റെക്കോർഡിൽ. കഴിഞ്ഞ ഏതാനും ദിവസമായി താഴേക്കിറങ്ങിയ വിലയാണ് ആഗോള ചലനങ്ങളുടെ…
Read More » -
BUSINESS
ആസ്റ്ററിന്റെ ലയനത്തിന് സിസിഐ അനുമതി; ഇനി പുതിയ പേര്, ശ്രദ്ധാകേന്ദ്രമായി ഓഹരികൾ
മലയാളിയായ ഡോ. ആസാദ് മൂപ്പൻ (Dr. Azad Moopen) നയിക്കുന്ന പ്രമുഖ ആശുപത്രി ശൃംഖലയായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ (Aster DM Healthcare), യുഎസ് നിക്ഷേപസ്ഥാപനമായ ബ്ലാക്ക്സ്റ്റോണിന്…
Read More » -
BUSINESS
വിലക്കയറ്റത്തിൽ മൂന്നാംമാസവും കേരളം നമ്പർ വൺ; കുറവ് തെലങ്കാനയിൽ, സ്വർണവും തേങ്ങയും പൊള്ളുന്നു, വിലകുറഞ്ഞ് തക്കാളിയും ഇഞ്ചിയും
രാജ്യത്ത് ചില്ലറ വിലക്കയറ്റത്തോത് (Consumer Price Index/CPI) ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി തുടർച്ചയായ മൂന്നാംമാസവും കേരളം. ഫെബ്രുവരിയിൽ കേരളത്തിൽ റീട്ടെയ്ൽ പണപ്പെരുപ്പം (Retail Inflation) 7.31 ശതമാനമായിരുന്നത്…
Read More » -
BUSINESS
വൈദ്യുതി സ്വയംപര്യാപ്തതയിലേക്ക് കേരളം; വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ പ്രഥമ പരിഗണന: മന്ത്രി കെ. കൃഷ്ണൻകുട്ടി
വൈദ്യുതിരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാൻ കേരളം വിഭാവനം ചെയ്തിട്ടുള്ള പദ്ധതികളിൽ കിഫ്ബിയുടെ പങ്ക് നിർണായകമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. കെഎസ്ഇബിയുടെ വിവിധ പദ്ധതികൾക്കായി 1,862.51 കോടി രൂപയുടെ സഹായമാണ്…
Read More » -
BUSINESS
ഇനി കഴിക്കാം നല്ല ‘വെജിറ്റേറിയൻ ഇറച്ചി’; ചിക്കന്റെയും മട്ടന്റെയും രുചിയുമായി ‘ഗ്രീൻമീറ്റ്’, കാണാം മനോരമ ഓൺലൈൻ എലവേറ്റ് എപ്പിസോഡ്-7
ബിസിനസ് സംരംഭക രംഗത്ത് വിജയം കൈവരിക്കാൻ ശ്രമിക്കുന്നവർക്ക് ആത്മവിശ്വാസവും പിന്തുണയും നൽകി മനോരമ ഓൺലൈൻ ഒരുക്കിയ ബിസിനസ് ഇൻവെസ്റ്റ്മെന്റ് പിച്ചിങ് റിയാലിറ്റി ഷോ ‘മനോരമ ഓൺലൈൻ എലവേറ്റ്-ഡ്രീംസ്…
Read More » -
BUSINESS
തീരുവ യുദ്ധത്തിൽ ട്രംപിനെ കോടതി കയറ്റാൻ യുഎസ് കമ്പനികൾ; വീണ്ടും ട്രോളി ചൈനീസ് വിഡിയോ
ലോക രാജ്യങ്ങൾക്കുമേൽ അധിക ഇറക്കുമതി തീരുവ പ്രഖ്യാപിച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ച് യുഎസിലെ ഒരു വിഭാഗം കമ്പനികൾ കോടതിയിൽ. കോൺഗ്രസിന്റെ അധികാരം പ്രസിഡന്റ്…
Read More » -
BUSINESS
ഓഹരിക്ക് കാളക്കുതിപ്പ്, സെൻസെക്സ് 1600 പോയിന്റ് കയറി, നേട്ടം 9 ലക്ഷം കോടി, കേരളക്കമ്പനികൾക്കും തിളക്കം
മൂന്നു ദിവസത്തെ അവധിയുടെ ആലസ്യമില്ലാതെ ഇന്ത്യൻ ഓഹരി വിപണികൾ ഇന്നു കാഴ്ചവയ്ക്കുന്നത് മികച്ച മുന്നേറ്റം. സെൻസെക്സ് ഒരുഘട്ടത്തിൽ 1,600 പോയിന്റിലധികമാണ് മുന്നേറിയത്. കഴിഞ്ഞയാഴ്ചത്തെ ക്ലോസിങ് പോയിന്റായ 75,157ൽ…
Read More » -
BUSINESS
ഒടുവിൽ താഴ്ന്നിറങ്ങി സ്വർണവില; പവൻ 70,000ന് താഴെ, ഈ വർഷം വില ‘കത്തുമെന്ന്’ പുതിയ പ്രവചനം, പവൻ 80,000ലേക്ക്
സ്വർണാഭരണ (gold) പ്രേമികൾക്കും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ‘താൽകാലിക’ ആശ്വാസം പകർന്ന് സ്വർണവില (gold rate) ഇന്നും താഴ്ന്നിറങ്ങി. കേരളത്തിൽ (Kerala gold…
Read More » -
BUSINESS
കേന്ദ്രത്തിന് വീണ്ടും റിസർവ് ബാങ്കിന്റെ മെഗാ ‘ബംപർ’; ലാഭവിഹിതമായി റെക്കോർഡ് ‘കൈനീട്ടം’ ഖജനാവിലേക്ക്
വരുമാനത്തിലെ ‘സർപ്ലസ്’ (RBI surplus transfer) തുക എല്ലാക്കൊല്ലവും ‘കൈനീട്ടം’ നൽകി കേന്ദ്രസർക്കാരിന് സന്തോഷവും സാമ്പത്തികാശ്വാസവും സമ്മാനിക്കുന്ന റിസർവ് ബാങ്ക്, ഇക്കുറി കൈമാറുക എക്കാലത്തെയും റെക്കോർഡ് തുക.…
Read More » -
BUSINESS
സ്വർണത്തിൽ ‘വിഷു’ ആശ്വാസം; ഇന്നു നേരിയ വിലക്കുറവ്, ആവേശം കൈവിട്ട് രാജ്യാന്തര വിപണിയും
വിഷു (Vishu) ദിനമായ ഇന്ന് ആഭരണപ്രേമികൾക്ക് അൽപം ആശ്വാസം സമ്മാനിച്ച് സ്വർണവിലയിൽ (gold rate) നേരിയ വിലക്കുറവ്. ഗ്രാമിന് (Kerala gold price) 15 രൂപ കുറഞ്ഞ് വില…
Read More »