CINEMA
-
‘അന്ന് എനിക്കുവേണ്ടി വീട്ടിൽ വന്ന നായകൻ’; 12 വയസ്സ് വ്യത്യാസം; വിശാലുമായി പ്രണയത്തിലായ കഥ പറഞ്ഞ് ധൻസിക
വിശാലുമായി പ്രണയത്തിലായ കഥ പറഞ്ഞ് നടി സായി ധൻസിക. നടനുമായി 15 വർഷത്തെ സൗഹൃദമുണ്ടെന്നും പ്രണയത്തിലായത് ഈ അടുത്ത കാലത്താണെന്നും ധൻസിക പറയുന്നു. ജീവിതത്തിൽ ഒരു പ്രശ്നം…
Read More » -
47ാം വയസ്സിൽ വിശാലിന് പ്രണയസാഫല്യം; വധു നടി സായ് ധൻസിക
തമിഴ് നടൻ വിശാൽ വിവാഹിതനാവുന്നു. നടി സായ് ധൻസികയാണ് വിശാലിന്റെ വധു. സായി ധൻസിക തന്നെയാണ് ഈ കാര്യം പുറത്തുവിട്ടത്. നടി കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ…
Read More » -
ഷൈൻ ടോമിനെ ട്രോളി ബൈജുവും സിനിമാക്കാരും; ‘അടിനാശം വെള്ളപൊക്കം’ ടീസർ
അടി കപ്യാരെ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകന് എ.ജെ. വര്ഗീസ് സംവിധാനം ചെയ്യുന്ന ‘അടിനാശം വെള്ളപൊക്കം’ ടീസർ പുറത്തിറങ്ങി. മയക്കുമരുന്നിന്റെ ഉപയോഗം മൂലം വഴി…
Read More » -
‘പ്രസവശേഷം എന്റെ പ്ലാസന്റ സംസ്കരിച്ചത് ഭർത്താവ്’: അമല പോൾ പറയുന്നു
ജീവിതത്തിൽ എന്തു ചെയ്യണമെന്ന് അറിയാത്ത സമയത്താണ് കുഞ്ഞ് വരുന്നതെന്നും തന്റെ ഗർഭകാലത്തെക്കുറിച്ച് ഒരു പുസ്തകം തന്നെ എഴുതേണ്ടി വരുമെന്നും നടി അമല പോൾ. കുഞ്ഞ് തന്നെ കൂടുതൽ…
Read More » -
അന്ന് സൂര്യ ചിത്രത്തിൽ സഹനടിയായി എത്തി, പടം മുടങ്ങി; ഇന്ന് നടന്റെ നായികയായി മമിത ബൈജു
സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമിത ബൈജു നായികയാകുന്നു. ‘ലക്കി ഭാസ്കര്’ എന്ന സൂപ്പര്ഹിറ്റ് ചിത്രത്തിനു ശേഷം വെങ്കി സംവിധാനം ചെയ്യുന്ന സിനിമയുടെ…
Read More » -
പഞ്ചാബിൽ ‘സോംബീസ്’ ഇറങ്ങി; ‘ജോംബീലാന്ഡ്’ ടീസർ
സോംബീസിനെ പ്രമേയമാക്കി പഞ്ചാബില് നിന്നും ഒരുങ്ങുന്ന സോംബി ഹൊറര് കോമഡി ചിത്രം ‘ജോംബീലാന്ഡ്’ ടീസർ എത്തി. തപ്പർ സംവിധാനം ചെയ്യുന്ന സിനിമയിൽ ബിന്നു ദില്ലൺ, കനിക മൻ,…
Read More » -
ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടൊവിനോ ചിത്രം നരിവേട്ട; വിതരണത്തിനു പ്രമുഖ ബാനറുകൾ
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ,…
Read More » -
ഇന്ദ്രജിത്തിന്റെ ‘നായികയായി’ അനശ്വര രാജൻ; മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്ലർ ട്രെയിലർ
ഇന്ദ്രജിത്ത് സുകുമാരൻ, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്ലർ ട്രെയിലർ എത്തി. കല്യാണ…
Read More » -
‘ഹോം’ കണ്ടിട്ട് നാലുദിവസം ഉറങ്ങിയില്ല, അതുപോലൊന്ന് ഇവിടെ പറ്റില്ല: ചേരൻ
റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ സിനിമയെ പ്രശംസിച്ച് നടനും സംവിധായകനുമായ ചേരൻ. മലയാള ഇൻഡസ്ട്രി സിനിമകളെ വ്യത്യസ്തമായ രീതിയിലാണ് സമീപിക്കുന്നതെന്നും അതിനാലാണ് ഇവിടെ നല്ല സിനിമകൾ…
Read More » -
കോളിവുഡിലെ മോഹൻലാൽ ഫാൻ ബോയ്സ്: തരുണിനെ വീട്ടിലേക്കു വിളിച്ചുവരുത്തി അഭിനന്ദിച്ച് സൂര്യയും കാർത്തിയും
മോഹൻലാൽ ചിത്രം ‘തുടരും’ മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും വിജയക്കുതിപ്പ് തുടരുകയാണ്. ഇപ്പോഴിതാ സിനിമ കണ്ട് ഇഷ്ടപ്പെട്ട താര സഹോദരങ്ങളായ സൂര്യയും കാർത്തിയും സംവിധായകനായ തരുൺ മൂർത്തിയെ…
Read More »