20 minutes ago

ഇ​ന്‍​വെ​സ്റ്റ് കേ​ര​ള നി​ക്ഷേ​പ ഉ​ച്ച​കോ​ടി; ആ​ദ്യ പ​ദ്ധ​തിക്ക് കൊ​ച്ചി​യി​ല്‍ ശി​ലാ​സ്ഥാ​പ​നം

കൊ​​​ച്ചി: സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച ഇ​​​ന്‍​വെ​​​സ്റ്റ് കേ​​​ര​​​ള ആ​​​ഗോ​​​ള നി​​​ക്ഷേ​​​പ ഉ​​​ച്ച​​​കോ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി വ​​​ന്ന നി​​​ക്ഷേ​​​പ പ​​​ദ്ധ​​​തി​​​യാ​​​യ ജി​​​യോ​​​ജി​​​ത്തി​​​ന്‍റെ ഐ​​​ടി സ​​​മു​​​ച്ച​​​യ​​​ത്തി​​​ന് ഇ​​​ന്‍​ഫോ​​​പാ​​​ര്‍​ക്ക് ഫേ​​​സ് ര​​​ണ്ടി​​​ല്‍ വ്യ​​​വ​​​സാ​​​യ​​​മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് ത​​​റ​​​ക്ക​​​ല്ലി​​​ട്ടു. ഇ​​​ന്‍​വെ​​സ്റ്റ് കേ​​​ര​​​ള​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി വ​​​ന്ന നി​​​ക്ഷേ​​​പ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ളി​​​ല്‍ ആ​​​ദ്യ​​​മാ​​​യി…
22 minutes ago

സഭയിൽ കൂരിയയുടെ പ്രാധാന്യം എന്നെന്നും നിലനില്ക്കും: ലെയോ പതിനാലാമൻ മാർപാപ്പ

വ​​ത്തി​​ക്കാ​​ൻ സി​​റ്റി: മാ​​​ർ​​​പാപ്പ​​​മാ​​​ർ വ​​​ന്നും പോ​​​യു​​​മി​​​രി​​​ക്കു​​​മെ​​​ങ്കി​​​ലും കൂ​​​രി​​​യ നി​​​ല​​​നി​​​ൽ​​​ക്കു​​​മെ​​​ന്ന് ലെ യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ കൂ​​​രി​​​യ​​​യി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രോ​​​ട് പ​​​റ​​​ഞ്ഞു. ഇ​​​ക്കാ​​​ര്യം പ്രാ​​​ദേ​​​ശി​​​ക​​​ സ​​​ഭ​​​ക​​​ൾ​​​ക്കും രൂ​​​പ​​​താ കൂ​​​രി​​​യ​​​ക​​​ൾ​​​ക്കും റോ​​​മ​​​ൻ കൂ​​​രി​​​യ​​യ്ക്കും ബാ​​​ധ​​​ക​​​മാ​​​ണ്. മെ​​​ത്രാ​​​ന്മാ​​​രു​​​ടെ ശു​​​ശ്രൂ​​​ഷ​​​യു​​​ടെ ഓ​​​ർ​​​മ നി​​​ല​​​നി​​​ർ​​​ത്തു​​​ക​​​യും കൈ​​​മാ​​​റു​​​ക​​​യും ചെ​​​യ്യു​​​ന്ന സം​​​വി​​​ധാ​​​ന​​​മാ​​​ണ് കൂ​​​രി​​​യ.…
25 minutes ago

ശു​​ഭ്മാ​​ന്‍ ഗി​​ല്‍ ഇ​​ന്ത്യ​​യു​​ടെ പു​​തി​​യ ടെ​​സ്റ്റ് ക്യാ​​പ്റ്റ​​ന്‍

മും​​ബൈ: 77-ാം ന​​മ്പ​​ര്‍ ജ​​ഴ്‌​​സി​​ക്കാ​​ര​​നാ​​യ ശു​​ഭ്മാ​​ന്‍ ഗി​​ല്‍ ഇ​​ന്ത്യ​​ന്‍ പു​​രു​​ഷ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ 37-ാമ​​ത് ക്യാ​​പ്റ്റ​​ന്‍. ശു​​ഭ്മാ​​ന്‍ ഗി​​ല്ലി​​നെ അ​​ടു​​ത്ത മാ​​സം ഇം​​ഗ്ല​​ണ്ട് പ​​ര്യ​​ട​​നം ന​​ട​​ത്തു​​ന്ന ഇ​​ന്ത്യ​​ന്‍ ടീ​​മി​​ന്‍റെ ക്യാ​​പ്റ്റ​​നാ​​യി ബി​​സി​​സി​​ഐ മു​​ഖ്യ​​ സെ​​ല​​ക്ട​​ര്‍ അ​​ജി​​ത് അ​​ഗാ​​ര്‍​ക്ക​​ര്‍ ഇ​​ന്ന​​ലെ പ്ര​​ഖ്യാ​​പി​​ച്ചു.…
27 minutes ago

‘പി.എം-കിസാൻ’ പദ്ധതിയുടെ പേരിൽ സൈബർ തട്ടിപ്പ്

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ‘പി.എം-കിസാൻ’ പദ്ധതിയുടെ പേരിൽ സൈബർ തട്ടിപ്പ്. കർഷകർക്കും ഭൂവുടമകൾക്കും വാട്‌സ്ആപ്പിലൂടെ പദ്ധതിയെക്കുറിച്ച് വിവരിക്കുന്ന സന്ദേശവും ആപ്ലിക്കേഷൻ ഫയലും അയച്ചാണ് തട്ടിപ്പ്. ധനസഹായം തുടർന്നും ലഭിക്കണമെങ്കിൽ ഫയൽ ഇൻസ്റ്റാൾ ചെയ്യാനാവശ്യപ്പെടും. ഇത് ചെയ്യുന്നതോടെ ആപ്പ് എസ്.എം.എസ് അനുമതി ആവശ്യപ്പെടും. അനുമതി…
29 minutes ago

മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി

ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനികളിലൊന്നാണ് എം.എസ്.സി എന്നറിയപ്പെടുന്ന മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി. 1970ൽ ഇറ്റലി​യി​ൽ തുടക്കം കുറി​ച്ച കമ്പനി​യുടെ ഇപ്പോഴത്തെ ആസ്ഥാനം സ്വി​റ്റ്സർലാൻഡി​ലെ ജനീവയി​ലാണ്. ജനീവയി​ലെ അപ്പോന്റെ കുടുംബമാണ് ഉടമകൾ. 900ൽപ്പരം കപ്പലുകൾ കമ്പനി​യുടെ കീഴിലുണ്ട്. ആഗോള കണ്ടെയ്നർ ബി​സി​നസി​ന്റെ…
Back to top button