KERALAM

എം.സ്വരാജിന് വിജയം ഉറപ്പ്: വി.ശിവൻകുട്ടി


എം.സ്വരാജിന് വിജയം
ഉറപ്പ്: വി.ശിവൻകുട്ടി

ആലപ്പുഴ: നിലമ്പൂരിൽ ഇടതുമുന്നണി സ്ഥാനാർത്ഥി എം. സ്വരാജിന് വിജയം ഉറപ്പാണെന്ന് മന്ത്രി വി.ശിവൻകുട്ടി. ആലപ്പുഴയിൽ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
June 02, 2025


Source link

Related Articles

Back to top button