INDIA
നാഗാലാൻഡിലെ ഏഴ് എൻസിപി എംഎൽഎമാർ എൻഡിപിപിയിൽ

കൊഹിമ: നാഗാലാൻഡിലെ ഏഴ് എൻസിപി എംഎൽഎമാരും ഭരണകക്ഷിയായ എൻഡിപിപിയിൽ ചേർന്നു. ഇതോടെ അറുപതംഗ നിയമസഭയിൽ എൻഡിപിപിയുടെ അംഗബലം 25ൽനിന്ന് 32 ആയി. മുഖ്യമന്ത്രി നെഫ്യു റിയോയാണ് എൻഡിപിപിയെ നയിക്കുന്നത്. സഖ്യകക്ഷിയായ ബിജെപിക്ക് 12 എംഎൽഎമാരുണ്ട്.
Source link