ബഹിരാകാശ, പ്രതിരോധ മേഖലകൾക്കായുള്ള ചെക്ക്ഔട്ട് സംവിധാനങ്ങളുമായി ടെക്നോ പാർക്ക് കന്പനി ടാക്ക്ലോഗ്

തിരുവനന്തപുരം: തദ്ദേശീയമായി വികസിപ്പിച്ച ചെക്ക്ഔട്ട് സംവിധാനങ്ങൾ വാണിജ്യപരമായി നിർമിച്ച് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനും (ഐഎസ്ആർഒ) പ്രതിരോധ മേഖലയ്ക്കും വിതരണം ചെയ്യാനൊരുങ്ങി ടെക്നോ പാർക്ക് കന്പനി ടാക്ക്ലോഗ് പ്രൈവറ്റ് ലിമിറ്റഡ്. ഡാറ്റോസ്കൂപ്പ് എന്ന് ബ്രാൻഡ് ചെയ്തിരിക്കുന്ന ഈ ഉത്പന്നം ഇന്ത്യാ ഗവണ്മെന്റിന്റെ മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന്റെ ഭാഗമായി പൂർണമായും തദ്ദേശീയമായി രൂപകൽപന ചെയ്തതാണ്.
ഡാറ്റോസ്കൂപ്പിന്റെ പൂർണ പതിപ്പ് വാണിജ്യാടിസ്ഥാനത്തിൽ ജൂണിൽ പ്രധാന ഇടപാടുകാർക്ക് എത്തിക്കാൻ ടാക്ക്ലോഗ് പദ്ധതിയിടുന്നുവെന്ന് കന്പനിയുടെ സിഇഒ പ്രതീഷ് വി. നായർ പറഞ്ഞു. ഉയർന്ന പ്രവർത്തനക്ഷമതയിൽ സ്വയം പ്രവർത്തിക്കുന്നതുമായ ചെക്ക്ഔട്ട് സിസ്റ്റങ്ങൾ ബഹിരാകാശ, പ്രതിരോധ മേഖലകൾക്ക് ഏറെ പ്രയോജനകരമായിരിക്കുമെന്ന് പ്രതീഷ് ചൂണ്ടിക്കാട്ടി.

Source link