ഇഫ്കോയ്ക്ക് 3,811 കോടി ലാഭം

കൊച്ചി: സഹകരണ സ്ഥാപനമായ ഇഫ്കോ 2024-25 സാമ്പത്തിക വര്‍ഷം 3,811 കോടി രൂപയുടെ ലാഭം നേടി. ഇതോടൊപ്പം നാനോ വളങ്ങളുടെ വില്പനയില് 47 ശതമാനം വര്ധനനയും കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാനോ വളങ്ങളുടെ വില്പന 248.95 ലക്ഷം കുപ്പിയായിരുന്നത് ഈ സാമ്പത്തിക വര്‍ഷം 365.09 ലക്ഷമായാണ് വര്‍ധിച്ചതെന്ന് ഇഫ്കോ അധികൃതർ അറിയിച്ചു. കഴിഞ്ഞ സാന്പത്തിക വര്‍ഷം ഇഫ്കോ 41,244 കോടി രൂപയുടെ വിറ്റുവരവും രേഖപ്പെടുത്തി.
ഇഫ്കോയുടെ വളര്‍ച്ചാ കണക്കുകള്‍ രാജ്യത്തെ മുഴുവന്‍ സഹകരണ മേഖലയ്ക്കും അഭിമാനകരമാണെന്ന് ഇഫ്കോ ചെയര്മാന് ദിലീപ് സംഘാനി പറഞ്ഞു.

Source link