KERALAM
മഴയും കാറ്റും കടൽക്ഷോഭവും, 7 ദിവസത്തിനിടെ 33 മരണം

മഴയും കാറ്റും കടൽക്ഷോഭവും,
7 ദിവസത്തിനിടെ 33 മരണം
തിരുവനന്തപുരം: കഴിഞ്ഞ ഏഴു ദിവസത്തിനിടെ മഴയിലും കടൽക്ഷോഭത്തിലുമായി മരിച്ചവരുടെ എണ്ണം 33 ആയി. കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഒറ്റപ്പട്ട കനത്ത മഴ തുടരുന്നു. ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ 24 വീടുകൾ ഭാഗികമായി തകർന്നു.
June 01, 2025
Source link