KERALAM

പാലക്കാട് വൻ ലഹരി വേട്ട; ഒന്നര കിലോ എം.ഡി.എം.എയുമായി രണ്ടു പേർ പിടിയിൽ


പാലക്കാട് വൻ ലഹരി വേട്ട; ഒന്നര കിലോ
എം.ഡി.എം.എയുമായി രണ്ടു പേർ പിടിയിൽ

പാലക്കാട്: പാലക്കാട് ഒന്നരക്കി​ലോയോളം എം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയിലായി. മങ്കര കണ്ണംപരിയാരം സ്വദേശി കെ.എച്ച് സുനിൽ (30), തൃശൂർ എങ്കക്കാട് വളയം പറമ്പിൽ കെ.എസ് സരിത (30) എന്നിവരാണ് കോങ്ങാട് പൊലീസിൻ്റെ പിടിയിലായത്.
June 01, 2025


Source link

Related Articles

Back to top button