KERALAMLATEST NEWS
ഡെപ്യൂട്ടി കളക്ടർമാർക്ക് സ്ഥലം മാറ്റം

ഡെപ്യൂട്ടി കളക്ടർമാർക്ക് സ്ഥലം മാറ്റം
തിരുവനന്തപുരം: നിലമ്പൂർ ഉപതരിഞ്ഞെടുപ്പിനോടനുബന്ധിച്ച് റവന്യൂവകുപ്പിലെ ഡെപ്യൂട്ടി കളക്ടർമാരെ മാറ്റി നിയമിച്ച് ഉത്തരവായി. ജയന്തി സി.ആർ (ഡെപ്യൂട്ടി കളക്ടർ , ഇലക്ഷൻ മലപ്പുറം), ബിജു.സി ഡെപ്യൂട്ടി കളക്ടർ , എൽ.എ, എൻ.എച്ച്, കോഴിക്കോട്) എന്നിവരെ പരസ്പരം മാറ്റി നിയമിച്ചു.
May 31, 2025
Source link