KERALAM

പാലുവാങ്ങാനായി വീടിന്റെ താഴേക്കിറങ്ങി; ജീപ്പിടിച്ച് 19 കാരിക്ക് ദാരുണാന്ത്യം


പാലുവാങ്ങാനായി വീടിന്റെ താഴേക്കിറങ്ങി; ജീപ്പിടിച്ച് 19 കാരിക്ക് ദാരുണാന്ത്യം

വയനാട്: കമ്പളക്കാട് പാലുവാങ്ങാനായി റോഡരികിൽ നിന്ന വിദ്യാർത്ഥിനി ജീപ്പിടിച്ച് മരിച്ചു. കമ്പളക്കാട് പുത്തൻതൊടുകയിൽ ദിൽഷാനയാണ് (19) മരിച്ചത്.
May 31, 2025


Source link

Related Articles

Back to top button