KERALAMLATEST NEWS
കൊച്ചിയിൽ ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം
കൊച്ചി: മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. എറണാകുളം കടമറ്റത്ത് ദേശീയ പാതയിലാണ് അപകടമുണ്ടായത്.
May 31, 2025
Source link