KERALAMLATEST NEWS
സുഹൃത്തുക്കൾക്കൊപ്പം മീൻപിടിക്കാൻ പോയി; വള്ളം മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

സുഹൃത്തുക്കൾക്കൊപ്പം മീൻപിടിക്കാൻ പോയി; വള്ളം മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
ആലപ്പുഴ: സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ പോയ യുവാവ് മുങ്ങിമരിച്ചു. ഹരിപ്പാട് ചാക്കാട്ട് കിഴക്കതിൽ സ്റ്റീവ് രാജേഷ് (23) ആണ് മരിച്ചത്.
May 31, 2025
Source link