ഓറഞ്ച് ക്യാപ്പ്?

ഐപിഎൽ പർപ്പിൾ ക്യാപ്പിന് അവകാശി ആര്?. 15 മത്സരങ്ങളിൽ 25 വിക്കറ്റെടുത്ത ഗുജറാത്തിന്റെ പ്രസിദ്ധ് കൃഷ്ണ സാധ്യത ബലപ്പെടുത്തി. ഇന്നലെ മുംബൈയുടെ രണ്ടു വിക്കറ്റുകൾ വീഴ്ത്തിയാണ് 24 വിക്കറ്റുമായി ഒന്നാമതുണ്ടായിരുന്ന ചെന്നൈയുടെ നൂർ അഹമ്മദിനെ മറികടന്നത്. ചെന്നൈ പുറത്തായതിനാൽ നൂർ അഹമ്മദ് പ്രസീദ്ധിനെ മറികടക്കില്ല. വല്ലുവിളി ഉയർത്താൻ പോകുന്ന താരം റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ജോഷ് ഹേസൽവുഡാണ്. 11 മത്സരങ്ങളിൽ 21 വിക്കറ്റാണ് ഹേസൽവുഡിന്റെ സന്പാദ്യം. ഇനിയും ഒരു മത്സരം താരത്തിന് ബാക്കിയുണ്ട്. 21 വിക്കറ്റുള്ള മുംബൈ ഇന്ത്യൻസിന്റെ ട്രെന്റ്് ബോൾട്ടും വെല്ലുവിളിയുമായി മത്സരരംഗത്തുണ്ട്.
പർപ്പിൾ ക്യാപ്പ്? കരുണ്‍ നയിച്ചു; ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക്
Source link