KERALAM

രവി മേനോന്റെ ‘നാദ ശലഭങ്ങൾ’ മോഹൻലാൽ പ്രകാശനം ചെയ്തു

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ രവി മേനോന്റെ ഏറ്റവും പുതിയ സംഗീത പുസ്തകമായ ‘നാദ ശലഭങ്ങൾ ‘ നടൻ മോഹൻലാൽ പ്രകാശനം ചെയ്തു. നിർമ്മാതാവ് രഞ്ജിത്ത് ആദ്യപ്രതി ഏറ്റുവാങ്ങി. പാരറ്റ് ഗ്രീൻ ആണ് പുസ്തകത്തിന്റെ പ്രസാധകർ.


Source link

Related Articles

Back to top button