KERALAM
727പേർക്ക് കൊവിഡ്, ആശുപത്രികളിൽ മാസ്ക് നിർബന്ധമാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് 727 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ആശുപത്രികളിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ആവശ്യമായ മരുന്നുകളും പരിശോധനാ സംവിധാനങ്ങളും ഉറപ്പുവരുത്തി. May 30, 2025
727പേർക്ക് കൊവിഡ്,
ആശുപത്രികളിൽ മാസ്ക് നിർബന്ധമാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് 727 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ആശുപത്രികളിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ആവശ്യമായ മരുന്നുകളും പരിശോധനാ സംവിധാനങ്ങളും ഉറപ്പുവരുത്തി.
May 30, 2025
Source link