KERALAMLATEST NEWS
നിലമ്പൂർ: ഇന്നലെ ആരും പത്രിക നൽകിയില്ല

തിരുവനന്തപുരം: നിലമ്പൂർ നിയമസഭാ ഉപ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഇന്നലെ ആരും നാമനിർദ്ദേശ പത്രിക നൽകിയില്ല. ഇതു വരെ ഒരു സ്വതന്ത്ര സ്ഥാനാർഥിയുടെ പത്രിക മാത്രമാണ് വരണാധികാരിയായ പെരിന്തൽമണ്ണ സബ് കളക്ടർ മുമ്പാകെ ലഭിച്ചത്.
Source link