KERALAMLATEST NEWS

ജനങ്ങളുടെ ഭീതിയകറ്റാൻ മത്സ്യവിഭവസദ്യ നടത്തും


ജനങ്ങളുടെ ഭീതിയകറ്റാൻ
മത്സ്യവിഭവസദ്യ നടത്തും

ആലപ്പുഴ: അറബിക്കടലിൽ ചരക്ക് കപ്പലിൽ നിന്നുള്ള രാസവസ്തുക്കൾ വ്യാപിച്ചതുമൂലം മത്സ്യം വാങ്ങിക്കാൻ ആളുകൾ വിമുഖത കാണിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) നാളെ വൈകിട്ട് 4.30ന് ആലപ്പുഴ ബീച്ചിൽ മത്സ്യവിഭവ സദ്യ നടത്തും.
May 30, 2025


Source link

Related Articles

Back to top button