KERALAM
കുടുംബശ്രീ കലോത്സവം ചാമ്പ്യന്മാരായ കണ്ണൂർ ജില്ല….

കോട്ടയം അതിരമ്പുഴയിൽ നടന്ന കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ കണ്ണൂർ ജില്ലാടീമിന് ജോസ് കെ.മാണി എം.പി ട്രോഫി സമ്മാനിക്കുന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമതലാ പ്രേംസാഗർ,വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല തുടങ്ങിയവർ സമീപം
Source link