KERALAM
കപ്പലിലെ എണ്ണയും കണ്ടെയ്നറുകളും വീണ്ടെടുക്കാനുള്ള ദൗത്യത്തിന് തുടക്കം

കപ്പലിലെ എണ്ണയും കണ്ടെയ്നറുകളും
വീണ്ടെടുക്കാനുള്ള ദൗത്യത്തിന് തുടക്കം
കൊച്ചി: മുങ്ങിയ ചരക്കുകപ്പൽ എം.എസ്.സി എൽസ 3ൽ നിന്ന് ഇന്ധനവും കണ്ടെയ്നറുകളും വീണ്ടെടുക്കുന്ന ദൗത്യം ആരംഭിച്ചു.മൂന്ന് ഘട്ടമായി ആസൂത്രണം ചെയ്യുന്ന ദൗത്യം ജൂലായ് ഏഴിന് പൂർത്തിയാകും.
May 29, 2025
Source link