KERALAMLATEST NEWS
വൈദ്യുതി സർചാർജ് കുറച്ചു

വൈദ്യുതി സർചാർജ് കുറച്ചു
തിരുവനന്തപുരം: ജൂൺ ഒന്നുമുതൽ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയുമെന്ന് കെ.എസ്.ഇ.ബി. പ്രതിമാസം ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് 3 പൈസയും ദ്വൈമാസം ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് ഒരു പൈസയുമാണ് കുറയുക.
May 29, 2025
Source link