INDIA
കമൽഹാസൻ രാജ്യസഭയിലേക്ക്

ചെന്നൈ: ചലച്ചിത്രതാരം കമൽഹാസൻ തമിഴ്നാട്ടിൽനിന്ന് രാജ്യസഭയിലേക്ക്. സംസ്ഥാനത്ത് ഒഴിവുവരുന്ന ആറു സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സഖ്യകക്ഷിയായ മക്കൾ നീതി മയ്യം (എംഎൻഎം) സ്ഥാപകൻ കമൽഹാസൻ ഉൾപ്പെടെ സ്ഥാനാർഥികളെ ഡിഎംകെ നേതൃത്വം പ്രഖ്യാപിച്ചു.
മുതിർന്ന നേതാവ് പി.വിൽസണ് ഒരവസരവുംകൂടി നൽകാനാണു തീരുമാനമെന്ന് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു.
Source link