KERALAM

മരം ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം


മരം ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം

ഇടുക്കി: മരം ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം. ഇടുക്കി കടശിക്കടവിലാണ് സംഭവം. തമിഴ്‌നാട് സ്വദേശി എലിസബത്ത് ആണ് മരിച്ചത്.
May 28, 2025


Source link

Related Articles

Back to top button