KERALAMLATEST NEWS
സംസ്ഥാന സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിലെ കർഷകർ നടത്തിയ സെക്രട്ടേറിയറ്റ് ധർണ

സംസ്ഥാന സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിലെ കർഷകർ നടത്തിയ സെക്രട്ടേറിയറ്റ് ധർണ മുൻ മന്ത്രി വി.എസ് ശിവകുമാർ ഉദ്‌ഘാടനം ചെയ്യുന്നു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് തോംസൺ ലോറൻസ്, മുൻ ആനാട് പഞ്ചായത്ത് പ്രസിഡണ്ട് ആനാട് സുരേഷ് എന്നിവർ സമീപം
Source link