CINEMA

ഡ്രീം ലാൻഡ് പൂനെ രാജ്യാന്തര മേളയിൽ


മാധ്യമ പ്രവർത്തകൻ ബിജു ഇളകൊളളൂർ സംവിധാനം ചെയ്ത ഹ്രസ്വചിത്രം ഡ്രീംലാൻഡ് പൂനെ രാജ്യാന്തര ഹ്രസ്വചിത്ര മേളയിൽ ഇടം നേടി. മത്സരവിഭാഗത്തിലാണ് ചിത്രം ഉൾപ്പെടുത്തിയിട്ടുള്ളത്.. ജെ കെ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ പി കോശിയാണ് നിർമാണം. ഛായാഗ്രഹണം പി വി രഞ്ജിത്തും എഡിറ്റിംഗ് മനീഷ് മോഹനും നിർവഹിച്ചിരിക്കുന്നു.മാധ്യമപ്രവർത്തക അഞ്ജു ജയപ്രകാശ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.രാജേഷ് രവി, എബിൻ ജെ തറപ്പേൽ, രഞ്ജിനി, സുരേഷ് ആർ കൃഷ്ണ, എൽആർ വിനയചന്ദ്രൻ, ബേബി സംസ്കൃതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു


Source link

Related Articles

Back to top button