ASTROLOGY

ശനി തൊടില്ല; നൽകുന്നത് അളവറ്റ സൗഭാഗ്യങ്ങൾ, ശനിജയന്തി അനുഷ്ഠാനം ഇങ്ങനെ


സൂര്യ പുത്രനായ ശനി വൈശാഖമാസത്തിലെ അമാവാസി നാളിലാണ് ജനിച്ചത്. ഈ ദിനം ശനിജയന്തി അഥവാ ശനിഅമാവാസി എന്ന് അറിയപ്പെടുന്നു. ഈ സവിശേഷ ദിനത്തിലെ ശനീശ്വര ഭജനം ശനിദോഷശാന്തിക്ക് കാരണമാകും. ഈ വർഷം മേയ് 27 ചൊവ്വാഴ്ചയാണ്  ശനിജയന്തി വരുന്നത്. ആയുസ്സിന്റെ കാരകനാണ് ശനി. ജീവിതഗതി മാറ്റിമറിക്കപ്പെടുന്ന കാലഘട്ടമാണ് ശനിയുടെ അപഹാരകാലം. ശനി ദോഷം അനുഭവിക്കാത്തവർ വിരളമാണ്.  സാക്ഷാൽ മഹാദേവന് പോലും ശനിദോഷം അലട്ടിയിട്ടുണ്ട്.ജന്മദിനത്തില്‍ അതീവ  പ്രസന്നനായിരിക്കുന്ന ശനിദേവന് അന്നേദിവസം സമർപ്പിക്കുന്ന  ജപങ്ങളും  പ്രാർഥനകളും ഫലപ്രാപ്തിയില്‍ എത്തിച്ചേരും എന്നാണ് വിശ്വാസം.


Source link

Related Articles

Back to top button