KERALAMLATEST NEWS
കൃഷിനാശം; കൺട്രോൾ റൂം തുറന്നു

തിരുവനന്തപുരം:സംസ്ഥാനത്ത് നിലവിലെ കനത്ത മഴ മൂലം കാർഷിക വിളകൾക്കുണ്ടാകുന്ന നാശനഷ്ടം വിലയിരുത്തുന്നതിനും, പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനുമായി എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നു.
തിരുവനന്തപുരം
9447242977
9383470086
കൊല്ലം
9447349503
9383470318
പത്തനംതിട്ട
9446041039
9383470499
ആലപ്പുഴ
7994062552
9383470561
കോട്ടയം
9447659566
9383470704
ഇടുക്കി
9847686234
9383470821
എറണാകുളം
9497678634
9383471150
തൃശൂർ
9446549273
9383473242
പാലക്കാട്
9447364599
9383471457
മലപ്പുറം
9447227231
9383471618
കോഴിക്കോട്
9656495737
9383471779
വയനാട്
9495012353
9383471912
കണ്ണൂർ
9447372315
9383472028
കാസർകോട്
9447289615
9383471961
ഡയറക്ടറേറ്റ്
9496267883
9383470057
Source link