BUSINESS
പവന് 400 രൂപ വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 8,990 രൂപയും പവന് 71,920 രൂപയുമായി.

Source link