KERALAMLATEST NEWS

മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി

ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനികളിലൊന്നാണ് എം.എസ്.സി എന്നറിയപ്പെടുന്ന മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി. 1970ൽ ഇറ്റലി​യി​ൽ തുടക്കം കുറി​ച്ച കമ്പനി​യുടെ ഇപ്പോഴത്തെ ആസ്ഥാനം സ്വി​റ്റ്സർലാൻഡി​ലെ ജനീവയി​ലാണ്. ജനീവയി​ലെ അപ്പോന്റെ കുടുംബമാണ് ഉടമകൾ. 900ൽപ്പരം കപ്പലുകൾ കമ്പനി​യുടെ കീഴിലുണ്ട്. ആഗോള കണ്ടെയ്നർ ബി​സി​നസി​ന്റെ 20 ശതമാനം കൈകാര്യം ചെയ്യുന്നു. ലോകത്തെ ഏറ്റവും വലി​യ കണ്ടെയ്നർ മദർ കപ്പലുകൾ എം.എസ്.സി​യുടെ ഉടമസ്ഥതയി​ലാണ്. വി​ഴി​ഞ്ഞം കണ്ടെയ്നർ തുറമുഖത്ത് ആദ്യമെത്തി​യ മദർഷി​പ്പുകളും ഇവരുടേതായി​രുന്നു. കൊച്ചി​യി​ൽ ഉൾപ്പെടെ രാജ്യമെമ്പാടും ഓഫീസുകളും രണ്ടു ലക്ഷത്തി​ലേറെ ജീവനക്കാരുമുണ്ട്.


Source link

Related Articles

Back to top button