KERALAM
മാസപ്പടി കേസിൽ എസ് എഫ് ഐ ഒ അന്വേഷണം തടയണം, സി എം ആർ എല്ലിന്റെ ഹർജി തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡൽഹി: മാസപ്പടി കേസിൽ എസ്.എഫ്.ഐ.ഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സി.എം.ആർ.എൽ ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജി തിങ്കളാഴ്ച പരിഗണിക്കും. സി.എം.ആർ,എൽ കേസ് തിങ്കളാഴ്ചത്തെ പരിഗണനാ പട്ടികയിൽ ഡൽഹി ഹൈക്കോടതി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
Source link