SPORTS
ശ്രീകാന്ത് സെമിയിൽ

ക്വലാലംപുർ: മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് സെമിഫൈനലിൽ. ക്വാർട്ടർ ഫൈനലിൽ ടോമ ജൂണിയർ പൊപോവ് ഉയർത്തിയ കടുത്ത വെല്ലുവിളിയെ അതിജീവിച്ചാണ് ശ്രീകാന്ത് സെമിയിൽ കടന്നത്; 24-22, 17-21, 22-20.
Source link