KERALAM

കേരള സർവകലാശാല പരീക്ഷാഫലം

കേരള സർവകലാശാല 2024 നവംബറിൽ വിജ്ഞാപനം നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എംഎ ഹിന്ദി ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ എംബിഎ (ഫുൾടൈം/ട്രാവൽ ആൻഡ് ടൂറിസം/ഡിസാസ്റ്റർ മാനേജ്‌മെന്റ്) (2020 സ്‌കീം – റെഗുലർ & സപ്ലിമെന്ററി) (2023 സ്‌കീം –റെഗുലർ) മെയ് 2025 പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.


ഒന്നാം സെമസ്റ്റർ എംസിഎ (2024 സ്‌കീം റെഗുലർ 2024 അഡ്മിഷൻ) (2020 സ്‌കീം സപ്ലിമെന്ററി – 2021 – 2022 & 2023 അഡ്മിഷൻ) മേയ് 2025 (തിയറി & പ്രാക്ടിക്കൽ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിവരങ്ങൾ www.keralauniversity.ac.in വെബ്‌സൈറ്റിൽ.

ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല

പ​രീ​ക്ഷാ​ ​ഫ​ലം
​അ​ഫി​ലി​യേ​റ്റ​ഡ് ​കോ​ളേ​ജു​ക​ളി​ലെ​യും​ ​സെ​ന്റ​റു​ക​ളി​ലെ​യും​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​ഡ് ​ഡി​ഗ്രി​ ​(​റ​ഗു​ല​ർ​ ​/​സ​പ്ലി​മെ​ന്റ​റി​/​ഇം​പ്രൂ​വ്മെ​ന്റ്)​ ​ഏ​പ്രി​ൽ​ 2025​ ​പ​രീ​ക്ഷാ​ഫ​ലം​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​ല​ഭി​ക്കും.​ ​ഉ​ത്ത​ര​ക്ക​ട​ലാ​സ് ​പു​ന​ർ​ ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും​ ​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും​ ​പ​ക​ർ​പ്പി​നും​ ​ഓ​ൺ​ലൈ​നാ​യി​ ​ജൂ​ൺ​ 2​ ​വ​രെ​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കും.

​പ​ത്താം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ.​എ​ൽ.​എ​ൽ.​ബി​ ​(​റ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​)​ ​മേ​യ് 2025​ ​പ​രീ​ക്ഷാ​ഫ​ലം​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​ല​ഭ്യ​മാ​ണ്.​ ​ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്റെ​ ​പു​നഃ​പ​രി​ശോ​ധ​ന​യ്ക്കും​ ​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും​ ​ഫോ​ട്ടോ​ക്കോ​പ്പി​ക്കു​മു​ള്ള​ ​അ​പേ​ക്ഷ​ക​ൾ​ 31​വ​രെ​ ​സ്വീ​ക​രി​ക്കും.

​അ​ഫി​ലി​യേ​റ്റ​ഡ് ​കോ​ളേ​ജു​ക​ളി​ലെ​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​സ്‌​സി​ ​ഇ​ൻ​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​വി​ത്ത് ​സ്‌​പെ​ഷ്യ​ലൈ​സേ​ഷ​ൻ​ ​ഇ​ൻ​ ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​ആ​ൻ​ഡ് ​മെ​ഷീ​ൻ​ ​ലേ​ണിം​ഗ് ​(​ഒ​ക്ടോ​ബ​ർ​ 2024​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​വെ​ബ്‌​സൈ​റ്റി​ൽ.​ ​ഉ​ത്ത​ര​ക്ക​ട​ലാ​സ് ​പു​ന​ർ​ ​മൂ​ല്യ​നി​ർ​ണ്ണ​യം​/​ ​സൂ​ക്ഷ്മ​ ​പ​രി​ശോ​ധ​ന​/​ ​പ​ക​ർ​പ്പ് ​ല​ഭ്യ​മാ​ക്ക​ൽ​ ​എ​ന്നി​വ​ക്കു​ള്ള​ ​അ​പേ​ക്ഷ​ക​ൾ​ 31​ ​വ​രെ​ ​ഓ​ൺ​ലൈ​ൻ​ ​ആ​യി​ ​സ്വീ​ക​രി​ക്കും.

എം.​ജി​ ​സ​ർ​വ്വ​ക​ലാ​ശാ​ലാ​ ​വാ​ർ​ത്ത​കൾ

എം.​ജി​ ​കാ​മ്പ​സി​ൽ​ ​പി.​ജി​;​ 31​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം​​മ​ഹാ​ത്മാ​ ​ഗാ​ന്ധി​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​പ​ഠ​ന​ ​വ​കു​പ്പു​ക​ളി​ലെ​യും​ ​ഇ​ന്റ​ർ​ ​സ്കൂ​ൾ​ ​സെ​ന്റ​റു​ക​ളി​ലെ​യും​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ ​പ്രോ​ഗ്രാ​മു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന് ​ഓ​ൺ​ലൈ​നി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യു​ന്ന​തി​നു​ള്ള​ ​സ​മ​യ​പ​രി​ധി​ ​മേ​യ് 31​ ​വ​രെ​ ​നീ​ട്ടി.​മാ​ർ​ക്ക് ​ചേ​ർ​ക്കു​ന്ന​തി​ന് ​അ​പേ​ക്ഷ​ ​ന​ൽ​ക​ണം​​പ്രൈ​വ​റ്റ് ​ര​ജി​സ്ട്രേ​ഷ​ൻ​ ​മു​ഖേ​ന​ 2019​ ​മു​ത​ൽ​ 2021​ ​വ​രെ​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​സി.​ബി.​സി.​എ​സ് ​ബി​രു​ദ​ ​പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ​പ്ര​വേ​ശ​നം​ ​നേ​ടി​യ​വ​രി​ൽ​ ​ഒ​ന്നു​ ​മു​ത​ൽ​ ​ആ​റു​വ​രെ​ ​സെ​മ​സ്റ്റ​റു​ക​ളു​ടെ​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്റെ​ ​മാ​ർ​ക്കു​ക​ൾ​ ​കൂ​ട്ടി​ച്ചേ​ർ​ക്കാ​ത്ത​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​മേ​യ് 31​ന് ​മു​ൻ​പ് ​ഇ​തി​നാ​യി​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്ക​ണം​സി​വി​ൽ​ ​സ​ർ​വീ​സ് ​പ​രീ​ക്ഷാ​ ​പ​രി​ശീ​ല​നം​;​ ​സ്പോ​ട്ട് ​അ​ഡ്മി​ഷ​ൻ​ ​​സി​വി​ൽ​ ​സ​ർ​വീ​സ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​ ​ജൂ​ണി​ൽ​ ​ആ​രം​ഭി​ക്കു​ന്ന​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​പ്രി​ലി​മി​ന​റി​ ​പ​രീ​ക്ഷാ​ ​പ​രി​ശീ​ല​ന​ത്തി​ന്റെ​ ​വി​വി​ധ​ ​ബാ​ച്ചു​ക​ളി​ൽ​ ​സ്പോ​ട്ട് ​അ​ഡ്മി​ഷ​ൻ​ ​ആ​രം​ഭി​ച്ചു.​പ​രീ​ക്ഷ​യ്ക്ക് ​അ​പേ​ക്ഷി​ക്കാം​​ഒ​ന്നു​ ​മു​ത​ൽ​ ​നാ​ലു​ ​വ​രെ​ ​വ​ർ​ഷ​ ​ബി​എ​സ്സി​ ​ന​ഴ്സിം​ഗ് ​സ്പെ​ഷ്യ​ൽ​ ​സ​പ്ലി​മെ​ന്റ​റി​ ​(​പ​ഴ​യ​ ​സ്കീം​-2012​ ​മു​ത​ൽ​ 2015​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​)​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​ജൂ​ൺ​ ​ഒ​മ്പ​തു​ ​വ​രെ​ ​ഫീ​സ് ​അ​ട​ച്ച് ​അ​പേ​ക്ഷി​ക്കാം.​​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​ആ​ർ​ക്ക് ​(2014​ ​മു​ത​ൽ​ 2018​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​ജൂ​ൺ​ ​ര​ണ്ടു​ ​വ​രെ​ ​ഫീ​സ് ​അ​ട​ച്ച് ​അ​പേ​ക്ഷി​ക്കാം.​പ​രീ​ക്ഷാ​ ​തീ​യ​തി​​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം​എ,​എം​എ​സ്സി,​എം​കോം​ ​(​സി​എ​സ്എ​സ്)​ ​(​പ്രൈ​വ​റ്റ് ​ര​ജി​സ്ട്രേ​ഷ​ന്‍​ ​-2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ് ​മാ​ർ​ച്ച് 2025​)​ ​പ​രീ​ക്ഷ​ക​ൾ​ ​ജൂ​ൺ​ ​മൂ​ന്ന് ​മു​ത​ൽ​ ​ന​ട​ക്കും.


Source link

Related Articles

Back to top button