KERALAM
ഹയർ സെക്കൻഡറി അദ്ധ്യാപക സ്ഥലംമാറ്റ പട്ടിക തയ്യാറെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഹയർ സെക്കൻഡറി അദ്ധ്യാപക
സ്ഥലംമാറ്റ പട്ടിക തയ്യാറെന്ന്
സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകരുടെ സ്ഥലംമാറ്റത്തിനുള്ള താത്കാലിക പട്ടിക തയ്യാറായെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
May 23, 2025
Source link