KERALAMLATEST NEWS

ദേശീയപാതയ്ക്ക് പിതാക്കന്മാരില്ലാതായി: കെ.മുരളീധരൻ


ദേശീയപാതയ്ക്ക്
പിതാക്കന്മാരില്ലാതായി:
കെ.മുരളീധരൻ

തിരുവനന്തപുരം: ദേശീയപാത തകർന്നതിൽ രണ്ട് സർക്കാരുകൾക്കും ഉത്തരവാദിത്വമുണ്ടെന്ന് കെ. മുരളീധരൻ. മനുഷ്യന് സുരക്ഷിതമായി യാത്രചെയ്യാനുള്ള സംവിധാനമാണ് ഉണ്ടാക്കേണ്ടത്.
May 23, 2025


Source link

Related Articles

Back to top button