KERALAM

പത്തനംതിട്ട എ ആർ ക്യാമ്പിൽ വെടിപൊട്ടി; തോക്ക് ലോഡ് ചെയ്ത വിവരം ഉദ്യോഗസ്ഥൻ ആർമർ എസ്‌ഐയെ അറിയിച്ചില്ല

പത്തനംതിട്ട: പത്തനംതിട്ട എ ആർ ക്യാമ്പിൽ വെടിപൊട്ടി. തോക്ക് ലോഡ് ചെയ്ത ഉദ്യോഗസ്ഥൻ ഇക്കാര്യം പറയാതെ ആർമർ എസ് ഐക്ക് തോക്ക് കൈമാറുകയായിരുന്നു. എസ് ഐ തറയിലേക്ക് തോക്കുപിടിച്ച് ട്രിഗർ വലിച്ചതോടെ വെടിപൊട്ടുകയായിരുന്നു.

പണത്തിന് കാവൽ പോകാനായി എ ആർ ക്യാമ്പിൽ നിന്ന് ഉദ്യോഗസ്ഥരെ അയക്കാറുണ്ട്. അങ്ങനെ കാവൽ പോകാനായി തോക്ക് ലോഡ് ചെയ്യുകയായിരുന്നു. വെടിയുണ്ട തറയിലേക്ക് പതിച്ചതിനാൽ വലിയ അപകടം ഒഴിവായി. സംഭവത്തിൽ ആഭ്യന്തര പരിശോധന ആരംഭിച്ചിട്ടുണ്ട്.


Source link

Related Articles

Back to top button