KERALAM

ഡോ. സിസയുടെ നിയമനവും നിയമപരമല്ല: ഹൈക്കോടതി


ഡോ. സിസയുടെ നിയമനവും നിയമപരമല്ല:
ഹൈക്കോടതി

കൊച്ചി: കേരള ഡിജിറ്റൽ സർവകലാശാലയിൽ താത്കാലിക വൈസ് ചാൻസലറായി ഡോ. സിസ തോമസിനെ നിയമിച്ച ഗവർണറുടെ നടപടിയും നിയമപരമല്ലെന്നു വ്യക്തമാക്കി ഹൈക്കോടതി ഉത്തരവിറക്കി.
May 22, 2025


Source link

Related Articles

Back to top button