KERALAM
രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം…

കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടത്തിയ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.സുധാ കുര്യൻ,കുര്യൻ ജോയ്,കെ.സി. ജോസഫ് ,ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്,മോഹൻ.കെ നായർ തുടങ്ങിയവർ സമീപം
Source link