INDIALATEST NEWS
കോളറ വാക്സീൻ: മൂന്നാംഘട്ട പരീക്ഷണം വിജയം

ഹൈദരാബാദ് ∙ കോളറ വാക്സീൻ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി ഭാരത് ബയോടെക് കമ്പനി അറിയിച്ചു. കോളറയ്ക്കു കാരണമായ ബാക്ടീരിയയ്ക്കെതിരെ ഓറൽ വാക്സീൻ ഫലപ്രദമാണെന്നാണ് പരീക്ഷണങ്ങളിൽ വ്യക്തമായത്. കുട്ടികൾ ഉൾപ്പെടെ 1800 പേരാണ് പങ്കെടുത്തത്.
Source link