INDIALATEST NEWS

പാക്ക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനെ പുറത്താക്കി


ന്യൂഡൽഹി ∙ ഡൽഹിയിലെ പാക്കിസ്ഥാൻ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥന്റെ നയതന്ത്ര പരിരക്ഷ കേന്ദ്രസർക്കാർ പിൻവലിച്ചു. ഇയാളോട് 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ നിർദേശിച്ചിട്ടുണ്ട്. പദവിക്ക് നിരക്കാത്ത കാര്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നാണു നടപടിയെന്നാണ് വിശദീകരണം. പാക്ക് ഹൈക്കമ്മിഷന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.


Source link

Related Articles

Back to top button