WORLD
പാക് സേനാ മേധാവിക്ക് ഫീൽഡ് മാർഷൽ പദവി

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ സേനാ മേധാവി ജനറൽ അസിം മുനീറിന് ഫീൽഡ് മാർഷൽ പദവി. പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ഇന്ത്യയുമായുള്ള സംഘർഷത്തിൽ പാക് സേനയെ ‘വിജയകരമായി’ നയിച്ചതിനാണു ജനറൽ മുനീറിന് ഫീൽഡ് മാർഷൽ പദവി ലഭിച്ചത്.
Source link