KERALAMLATEST NEWS
ഷഹബാസ് വധം: പ്രതികളുടെ പരീക്ഷാഫലം തടഞ്ഞതിൽ സർക്കാരിന് വിമർശനം

ഷഹബാസ് വധം: പ്രതികളുടെ
പരീക്ഷാഫലം തടഞ്ഞതിൽ
സർക്കാരിന് വിമർശനം
കൊച്ചി: കോഴിക്കോട് താമരശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ സഹപാഠികളുടെ എസ്.എസ്.എൽ.സി പരീക്ഷാഫലം തടഞ്ഞുവച്ചതിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി.
May 21, 2025
Source link