SPORTS

ഐ​​പി​​എ​​ൽ പ്ലേ ​​ഓ​​ഫ് മ​​ത്സ​​രക്ര​​മ​​മാ​​യി; ഫൈനൽ അഹമ്മദാബാദിൽ


മും​​ബൈ: 20225 ഐ​​പി​​എ​​ല്ലി​​ലെ പ്ലേ ​​ഓ​​ഫ്, ഫൈ​​ന​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ​​ക്ക് പു​​തി​​യ വേ​​ദി​​ക​​ൾ. പ്ലേ ​​ഓ​​ഫ്, ഫൈ​​ന​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ മു​​ല​​ൻ​​പു​​രി​​ലും അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ലും ന​​ട​​ക്കും. ഒ​​രാ​​ഴ്ച​​ത്തെ റ​​ദ്ദാ​​ക്ക​​ലി​​നു മു​​ന്പ് ഹൈ​​ദ​​രാ​​ബാ​​ദും കോ​​ൽ​​ക്ക​​ത്ത​​യു​​മാ​​ണ് പ്ലേ ​​ഓ​​ഫ് ഫൈ​​ന​​ൽ മ​​ത്സ​​ര​​ങ്ങ​​ളു​​ടെ വേ​​ദി​​യാ​​യി പ്ര​​ഖ്യാ​​പി​​ച്ച​​ത്. ആ​​ദ്യ ര​​ണ്ടു സ്ഥാ​​ന​​ങ്ങ​​ളു​​ടെ ക്വാ​​ളി​​ഫ​​യ​​ർ 1 പ​​ഞ്ചാ​​ബ് ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ മു​​ല​​ൻ​​പു​​രി​​ലെ ന്യൂ ​​പ​​ഞ്ചാ​​ബ് ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​ൻ സ്റ്റേ​​ഡി​​യ​​ത്തി​​ലും 30ന് ​​അ​​തേ സ്റ്റേ​​ഡി​​യ​​ത്തി​​ൽ എ​​ലി​​മി​​നേ​​റ്റ​​റും ന​​ട​​ക്കും.

ക്വാ​​ളി​​ഫ​​യ​​ർ 2 ജൂ​​ണ്‍ ഒ​​ന്നി​​ന് അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ലെ ന​​രേ​​ന്ദ്ര മോ​​ദി സ്റ്റേ​​ഡി​​യ​​ത്തി​​ലും മൂ​​ന്നി​​ന് അ​​തേ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഫൈ​​ന​​ലും വേ​​ദി​​യാ​​കും.


Source link

Related Articles

Back to top button