KERALAMLATEST NEWS

തമിഴ്നാട് സ്പോർട്സ് സർവകലാശാലയിൽ യു.ജി, പി.ജി

2025-26 അദ്ധ്യയന വർഷത്തിൽ, തമിഴ്നാട് ഫിസിക്കൽ എജ്യുക്കേഷൻ & സ്പോർട്സ് സർവകലാശാലയിൽ യു.ജി, പി.ജി റെഗുലർ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം.

* യു.ജി പ്രോഗ്രാമുകൾ:- ബാച്ച്ലർ ഒഫ് ഫിസിക്കൽ എജ്യുക്കേഷൻ & സ്പോർട്സ്, ബി.എസ്‌സി സ്പോർട്സ് ബയോ മെക്കാനിക്സ് & കൈനേഷ്യോളജി, ബി.എസ്‌സി എക്സർസൈസ് ഫിസിയോളജി & ന്യുട്രീഷ്യൻ, ബി.എസ്‌സി യോഗ, ബി.എസ്‌സി സ്പോർട്സ് കോച്ചിംഗ്. മൂന്നു വർഷമാണ് കോഴ്സ് കാലാവധി. അപേക്ഷിക്കേണ്ട അവസാന തീയതി: 31.05.2025.

* ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാം (ഫിസിക്കൽ എജ്യുക്കേഷൻ):- ബാച്ച്ലർ ഒഫ് ഫിസിക്കൽ എജ്യുക്കേഷൻ, മാസ്റ്റർ ഒഫ് ഫിസിക്കൽ എജ്യുക്കേഷൻ. രണ്ടു വർഷമാണ് കോഴ്സ് കാലാവധി. അപേക്ഷിക്കേണ്ട അവസാന തീയതി: 30.06.2025.

* പി.ജി പ്രോഗ്രാമുകൾ:- എം.എസ്‌സി (യോഗ, എക്സർസൈസ് ഫിസിയോളജി, ന്യുട്രീഷ്യൻ, സ്പോർട്സ് ബയോമെക്കാനിക്സ് & കൈനേഷ്യോളജി, സ്പോർട്സ് സൈക്കോളജി & സോഷ്യോളജി, സ്പോർട്സ് സൈക്കോളജി, സ്പോർട്സ് കോച്ചിംഗ്, എം.ബി.എ (സ്പോർട്സ് മാനേജ്മെന്റ്), എം.ടെക് (സ്പോർട്സ് ടെക്നോളജി). രണ്ടു വർഷമാണ് കോഴ്സ് കാലാവധി. അപേക്ഷിക്കേണ്ട അവസാന തീയതി: 30.06.2025.

വിശദ വിവരങ്ങൾക്ക് www.inpesu.org.

എ​ൻ​ട്ര​ൻ​സ് ​അ​പേ​ക്ഷ​യി​ലെ​ ​തെ​റ്റു​തി​രു​ത്താം

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ആ​ർ​ക്കി​ടെ​ക്ച​ർ,​ ​ഫാ​ർ​മ​സി,​ ​മെ​ഡി​ക്ക​ൽ,​ ​മെ​ഡി​ക്ക​ൽ​ ​അ​നു​ബ​ന്ധ​ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​(​കീം​-2025​)​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​അ​പേ​ക്ഷി​ലെ​ ​ന്യൂ​ന​ത​ക​ൾ​ ​പ​രി​ഹ​രി​ക്കാം.​ 20​ന് ​വൈ​കി​ട്ട് 3​വ​രെ​യാ​ണ് ​അ​വ​സ​രം.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n.​ ​ഫോ​ൺ​:​ 0471​ 2525300,​ 2332120,​ 2338487.

ഓ​ർ​മി​ക്കാ​ൻ…

എ​ൽ​ ​എ​ൽ.​ബി​ ​പ്ര​വേ​ശ​നം​:​-​ ​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം,​​​ ​എ​​​റ​​​ണാ​​​കു​​​ളം,​​​ ​തൃ​​​ശൂ​​​ർ,​​​കോ​​​ഴി​​​ക്കോ​​​ട് ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​കോ​​​ളേ​​​ജു​​​ക​​​ളി​​​ലേ​​​യും​​​ ​​​സം​​​സ്ഥാ​​​ന​​​ ​​​സ​​​ർ​​​ക്കാ​​​രു​​​മാ​​​യി​​​ ​​​സീ​​​റ്റ് ​​​പ​​​ങ്കി​​​ടു​​​ന്ന​​​ ​​​സ്വ​​​കാ​​​ര്യ​​​ ​​​സ്വാ​​​ശ്ര​​​യ​​​ ​​​ലാ​​​ ​​​കോ​​​ളേ​​​ജു​​​ക​​​ളി​​​ലേ​​​യും​​​ 2025​​​-26​​​ ​​​അ​​​ദ്ധ്യ​​​യ​​​ന​​​ ​​​വ​​​ർ​​​ഷ​​​ത്തെ​​​ ​​​ഇ​​​ന്റ​​​ഗ്രേ​​​റ്റ​​​ഡ് ​​​പ​​​ഞ്ച​​​വ​​​ത്സ​​​ര​​​ ​​​എ​​​ൽ​​​ ​​​എ​​​ൽ.​​​ബി,​ ​ത്രി​വ​ത്സ​ര​ ​എ​ൽ​ ​എ​ൽ.​ബി​​​ ​​​കോ​​​ഴ്സു​ക​ളി​ലേ​​​ക്കു​​​ള്ള​​​ ​​​ക​​​മ്പ്യൂ​​​ട്ട​​​ർ​​​ ​​​അ​​​ധി​​​ഷ്ഠി​​​ത​​​ ​​​പ്ര​​​വേ​​​ശ​​​ന​​​ ​​​പ​​​രീ​​​ക്ഷ​​​യ്ക്ക് ​​​അ​​​പേ​​​ക്ഷി​ക്കാ​നു​ള്ള​ ​തീ​യ​തി​ 19​ ​വ​രെ​ ​ദീ​ർ​ഘി​പ്പി​ച്ചു.​ ​w​​​w​​​w.​​​c​​​e​​​e.​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​i​​​n​-​ ​വ​ഴി​​​ ​അ​​​പേ​​​ക്ഷ​​​ ​​​സ​​​മ​​​ർ​​​പ്പി​ക്കാം.​ ​ജൂ​ൺ​ ​ഒ​ന്നി​നാ​ണ് ​പൊ​തു​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ.

കാ​ലി​ക്ക​റ്റ് ​ബി​രു​ദ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു
വി​ജ​യ​ശ​ത​മാ​നം​ 81.36

തേ​ഞ്ഞി​പ്പ​ലം​ ​:​ ​കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​യു.​ജി​ ​ഏ​പ്രി​ൽ​ 2025​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​പ​രീ​ക്ഷാ​ ​ഭ​വ​നി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​ഡോ.​ ​പി.​ ​ര​വീ​ന്ദ്ര​നാ​ണ് ​ഫ​ല​പ്ര​ഖ്യാ​പ​നം​ ​നി​ർ​വ​ഹി​ച്ച​ത്.​ ​റ​ഗു​ല​ർ​ ​വി​ഭാ​ഗ​ത്തി​ൽ​ 81.36,​ ​വി​ദൂ​ര​ ​വി​ഭാ​ഗ​ത്തി​ൽ​ 43.99​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​വി​ജ​യ​ശ​ത​മാ​നം.​ ​വി​വി​ധ​ ​റ​ഗു​ല​ർ​ ​ബി​രു​ദ​ ​പ്രോ​ഗ്രാ​മു​ക​ളി​ലാ​യി​ 61,197​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​വി​ദൂ​ര​ ​വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് 7,166​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​മാ​ണ് ​പ​രീ​ക്ഷ​ ​എ​ഴു​തി​യ​ത്.​ ​ബി.​എ​ 83.46,​ ​ബി.​കോം​ 81.36,​ ​ബി.​ ​ബി.​എ​ 79.38,​ ​ബി.​സി.​എ​ 80.90,​ ​ബി.​എ​സ്‌​സി​ 78.36,​ ​ബി.​എ​സ്‌​ഡ​ബ്ല്യൂ.​ 84.27,​ ​അ​ഫ്സ​ൽ​ ​ഉ​ൽ​ ​ഉ​ല​മ​ 97.55,​ ​വി​ദൂ​ര​ ​വി​ഭാ​ഗം​ ​ബി.​കോം​ 44.19,​ ​ബി.​ ​ബി.​എ​ 42.80​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​വി​ജ​യ​ശ​ത​മാ​നം.

ഡോ.​ ​പി.​ ​സു​നോ​ജ് ​കു​മാ​ർ​ ​പ​രീ​ക്ഷാ​ ​ക​ൺ​ട്രോ​ളർ

തേ​ഞ്ഞി​പ്പ​ലം​ ​:​ ​കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷാ​ ​ക​ൺ​ട്രോ​ള​റാ​യി​ ​ഡോ.​ ​പി.​ ​സു​നോ​ജ് ​കു​മാ​ർ​ ​ചു​മ​ത​ല​യേ​റ്റു.​ ​ഡോ.​ ​ഡി.​പി.​ ​ഗോ​ഡ്വി​ൻ​ ​സാം​രാ​ജ് ​വി​ര​മി​ച്ച​ ​ഒ​ഴി​വി​ലേ​ക്കാ​ണ് ​നി​യ​മ​നം.​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ബോ​ട്ട​ണി​ ​പ​ഠ​ന​വ​കു​പ്പ് ​പ്രൊ​ഫ​സ​റാ​യ​ ​ഡോ.​ ​പി.​ ​സു​നോ​ജ് ​കു​മാ​ർ​ ​കോ​ഴി​ക്കോ​ട് ​എ​ല​ത്തൂ​ർ​ ​ചെ​ട്ടി​ക്കു​ളം​ ​സ്വ​ദേ​ശി​യാ​ണ്.​ ​നി​ല​വി​ൽ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​സ്‌​കൂ​ൾ​ ​ഒ​ഫ് ​ഹെ​ൽ​ത്ത് ​സ​യ​ൻ​സ് ​ഡ​യ​റ​ക്ട​ർ,​ ​ഡോ.​ ​എം.​എ​സ്.​ ​സ്വാ​മി​നാ​ഥ​ൻ​ ​ചെ​യ​ർ​ ​കോ​ഓ​ർ​ഡി​നേ​റ്റ​ർ​ ​എ​ന്നീ​ ​ചു​മ​ത​ല​ക​ൾ​ ​വ​ഹി​ക്കു​ന്നു.


Source link

Related Articles

Back to top button