‘വാലിയ എഐ’ ആപ്പ് അവതരിപ്പിച്ച് പ്ലൈവുഡ് നിര്‍മാതാക്കള്‍

കൊച്ചി: ഇന്റീരിയര്‍ ഡിസൈനിംഗില്‍ ഉപയോക്താക്കള്‍ക്കു ഗുണകരമാകുന്ന എഐ സങ്കേതികതയിലുള്ള മൊബൈല്‍ ആപ്ലിക്കേഷനുമായി പ്ലൈവുഡ് നിര്‍മാതാക്കളായ വാള്‍മാര്‍ക്ക് പ്ലൈ. ‘വാലിയ എഐ’ എന്ന പേരില്‍ തയാറാക്കിയ ആപ്ലിക്കേഷന്‍ എറണാകുളം പ്രസ്ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന് എംപി പ്രകാശനം ചെയ്തു.
വാള്‍മാര്‍ക്ക് ഡയറക്ടര്‍ പി.എ. ഹുസൈന്, എംഡി പി.എ. അന്ത്രു, ജനറല്‍ മാനേജര്‍ നാദിര്‍ഷ, പ്ലൈവുഡ് അസോസിയേഷന് പ്രസിഡന്റ് മുജീബ് റഹ്മാന് എന്നിവര്‍ പങ്കെടുത്തു.

Source link